അതുലിന് എതിരായ ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മ സുനിതയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് വൈകിട്ടോടെ സംഘർഷമുണ്ടായത്.
Location :
First Published :
November 18, 2018 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആയൂരിനടുത്ത് RSS-CPM സംഘർഷം; മൂന്നു സിപിഎമ്മുകാർക്ക് പരിക്ക്
