TRENDING:

ISL: മുംബൈയിലും രക്ഷയില്ല; സമനില കുരുക്കഴിയാതെ ബ്ലാസ്റ്റേഴ്സ്

Last Updated:

എഴുപത്തഞ്ചാം മിനിറ്റിൽ മെസി ബൌളിയുടെ ഗോളിലുടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാൽ രണ്ട് മിനിറ്റിനകം മുംബൈ സിറ്റി സമനില ഗോൾ കണ്ടെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം സമനില. മുംബൈ സിറ്റി എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. ഇരു ടീമും ഓരോ ഗോൾ വീതം നേടി. എഴുപത്തഞ്ചാം മിനിറ്റിൽ മെസി ബൌളിയുടെ ഗോളിലുടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാൽ രണ്ട് മിനിറ്റിനകം മുംബൈ സിറ്റി സമനില ഗോൾ കണ്ടെത്തി.
advertisement

ഇരു ടീമിനും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാനായില്ല. സമനിലയിലൂടെ മുംബൈ ലീഗിൽ ആറാം സ്ഥാനത്തേക്കുയർന്നു. ഏഴ് കളിയിൽ നിന്ന് ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തുടരുകയാണ്.

അടുത്ത വെള്ളിയാഴ്ച കൊച്ചിയിൽ ജംഷഡ്പൂർ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ISL: മുംബൈയിലും രക്ഷയില്ല; സമനില കുരുക്കഴിയാതെ ബ്ലാസ്റ്റേഴ്സ്