TRENDING:

ഐശ്വര്യ റായിയേക്കാൾ വരുമാനമുണ്ടോ അഭിഷേകിന്? 16 വർഷം കൊണ്ട് ദമ്പതികൾ സമ്പാദിച്ചത്

Last Updated:
2007ൽ വിവാഹിതരായ ഐശ്വര്യ റായിക്കും അഭിഷേക് ബച്ചനും കൂടിയുള്ള വരുമാനവും സ്വത്തുവകകളും ഇങ്ങനെ
advertisement
1/8
ഐശ്വര്യ റായിയേക്കാൾ വരുമാനമുണ്ടോ അഭിഷേകിന്? 16 വർഷം കൊണ്ട് ദമ്പതികൾ സമ്പാദിച്ചത്
സൗന്ദര്യം എന്ന വാക്കിന്റെ ഒപ്പം പതിറ്റാണ്ടുകളായി നമ്മൾ കേൾക്കാറുള്ള പേരാണ് നടി ഐശ്വര്യ റായിയുടേത് (Aishwarya Rai). ബോളിവുഡിന്റെ 'ഫസ്റ്റ് ഫാമിലി' എന്ന് എക്കാലവും അറിയപ്പെടുന്ന ബച്ചൻ കുടുംബത്തിലേക്കാണ് ഐശ്വര്യ മരുമകളായി കയറിചെന്നതും. ഇരുവരും കോടിപതികൾ. ഐശ്വര്യയും അഭിഷേക് ബച്ചനും (Abhishek Bachchan) ജീവിതത്തിൽ ഒന്നായിട്ട് 16 വർഷങ്ങൾ പിന്നിടുന്നു
advertisement
2/8
ഐശ്വര്യ റായിയെ വർഷങ്ങളായി തുടരെത്തുടരെ സിനിമകളിൽ കാണാറില്ല എന്നത് സത്യാവസ്ഥ. കാരണം ഐശ്വര്യ സിനിമാ നടി എന്ന ലേബലിൽ മാത്രം ഒതുങ്ങുന്ന വ്യക്തിയല്ല എന്നത് തന്നെ. പലപല ഉൽപ്പന്നങ്ങളിൽ ഐശ്വര്യ റായ് നിക്ഷേപക കൂടിയാണ് (തുടർന്ന് വായിക്കുക)
advertisement
3/8
റിപ്പോർട്ട് പ്രകാരം അഭിഷേക് ബച്ചൻ ഒരു മാസം രണ്ടു കോടിയോളം രൂപ വരുമാനമുള്ളയാളാണ്. ഒരു സിനിമയ്ക്ക് അഞ്ചു മുതൽ 10 കോടി രൂപ വരെയാണ് അഭിഷേക് ബച്ചന്റെ ശമ്പളം
advertisement
4/8
അഭിഷേകിന്റെ വാഹനശേഖരം അതിലും കണ്ണഞ്ചിപ്പിക്കുന്നതാണ്. സെഡാൻ, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, മെഴ്‌സിഡസ് ബെൻസ് എസ് 500, ബെന്റ്ലി കോണ്ടിനെന്റൽ തുടങ്ങി ഒരു വൻ നിരയോളം വരും അഭിഷേക് ബച്ചന്റെ കാർ ശേഖരം
advertisement
5/8
ആംബി എന്ന പാരിസ്ഥിതിക സ്റ്റാർട്ടപ്പിൽ ഐശ്വര്യ റായ് ഒരു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്, പോസ്സിബിൾ എന്ന പോഷക സംബന്ധിയായ ഉദ്യമത്തിലും, മഹാരാഷ്ട്രയിലെ വിൻഡ് പവർ പ്രോജക്ടിലും ഐശ്വര്യ റായ് നിക്ഷേപം നടത്തിയിട്ടുണ്ട്
advertisement
6/8
പരസ്യങ്ങൾക്ക് പുറമേ, പ്രൊ കബഡി ലീഗിൽ 'ജയ്‌പൂർ പിങ്ക് പാന്തേഴ്സ്' എന്ന ടീമിലും അഭിഷേകിന്റെ പങ്കാളിത്തമുണ്ട്. അഭിഷേകിന്റെ സംരംഭകത്വത്തിന്റെ ഉദാഹരണമാണ് ഇത്
advertisement
7/8
റോൾസ് റോയ്‌സ് ഗോസ്റ്റ്, ഓഡി എ 8L, മെഴ്‌സിഡസ് ബെൻസ് S500, മെഴ്‌സിഡസ് ബെൻസ് S350 ഡി കൂപ്പെ, ലെക്സസ് LX570 തുടങ്ങിയ കാറുകളുടെ ഉടമയാണ് ഐശ്വര്യ റായ്. 10 മുതൽ 12 കോടി രൂപ വരെയാണ് ഐശ്വര്യ റായിക്ക് ഒരു സിനിമയിലെ വരുമാനം
advertisement
8/8
ഐശ്വര്യ റായിയുടെ ആകെ മൂല്യം 776 കോടി രൂപയാണ്. അഭിഷേക് ബച്ചന്റെ ആകെ സ്വത്തുക്കൾ 280 കോടി രൂപ വരും എന്നാണ് വിലയിരുത്തൽ
മലയാളം വാർത്തകൾ/Photogallery/Buzz/
ഐശ്വര്യ റായിയേക്കാൾ വരുമാനമുണ്ടോ അഭിഷേകിന്? 16 വർഷം കൊണ്ട് ദമ്പതികൾ സമ്പാദിച്ചത്
Open in App
Home
Video
Impact Shorts
Web Stories