Navya Nair| മഞ്ജു വാര്യർ സ്റ്റൈലിൽ കുഞ്ഞി പാവാടയിൽ ഞെട്ടിച്ച് നവ്യ നായരും; ഈ മൊഞ്ചത്തി സ്കൂളിൽ പോവാണോയെന്ന് ആരാധകർ
- Published by:ASHLI
Last Updated:
' മധുരപതിനേഴിൽ തിളങ്ങുന്ന നവ്യ ചേച്ചിയെ കണ്ടാൽ നിങ്ങൾ ഞെട്ടും' എന്നാണ് നടി പാർവതി കൃഷ്ണ കമന്റ് ചെയ്തിരിക്കുന്നത്.
advertisement
1/6

ഒരുസമയത്ത് മഞ്ജു വാര്യർ(Manju warrier) വൈറലായി മാറിയത് ബ്ലാക്ക് ഹാഫ് സ്കെർട്ടും വൈറ്റ് ക്രോപ്ടോപ്പും അണിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോയിലൂടെയായിരുന്നു. പ്രായത്തെ വെല്ലുവിളിച്ചുള്ള മഞ്ജു(Manju warrier) വിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
advertisement
2/6
ഇപ്പോഴിതാ അത്തരത്തിൽ പ്രായത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രവുമായാണ് ആണ് നവ്യ നായർ(Navya Nair) എത്തിയിരിക്കുന്നത്. കുഞ്ഞിപ്പാവാടയും ടോപ്പും ഒപ്പം ഒരു ബാഗും കൂളിംഗ് ഗ്ലാസ് നിൽക്കുന്ന നവ്യ(Navya Nair) യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
advertisement
3/6
താരങ്ങളും ആരാധകരുമെല്ലാം നവ്യാനായരു(Navya Nair) ടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുകയാണ്. 'മധുരപതിനേഴിൽ തിളങ്ങുന്ന നവ്യ ചേച്ചിയെ കണ്ടാൽ നിങ്ങൾ ഞെട്ടും' എന്നാണ് നടി പാർവതി കൃഷ്ണ (Parvathi Krishna)കമന്റ് ചെയ്തിരിക്കുന്നത്.
advertisement
4/6
കുട്ടി എവിടെക്കാ???, സ്കൂൾ വിട്ടാൽ വീട്ടിൽ പൊക്കോണം.... ഇങ്ങനൊന്നും കറങ്ങി നടക്കരുത്..... ഓടി പോ വീട്ടിലെക്ക്, ഈ മൊഞ്ചത്തി സ്കൂളിൽ പോവാണോ, ചേച്ചി പിന്നെ പിന്നെ ഗ്ലാമർ കൂടുവാണല്ലോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമ്മന്റുകൾ.
advertisement
5/6
ഇഷ്ടം എന്ന മലയാള ചിത്രത്തിലൂടെയാണ് നവ്യാനായർ(Navya Nair) സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളിലൂടെ സജീവമായ നവ്യ വിവാഹശേഷം ഒരു ഇടവേള എടുത്തു.
advertisement
6/6
പിന്നീട് വീണ്ടും ഒരുത്തി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. സിനിമയിലെന്നോണം നവ്യ(Navya Nair) ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair| മഞ്ജു വാര്യർ സ്റ്റൈലിൽ കുഞ്ഞി പാവാടയിൽ ഞെട്ടിച്ച് നവ്യ നായരും; ഈ മൊഞ്ചത്തി സ്കൂളിൽ പോവാണോയെന്ന് ആരാധകർ