TRENDING:

Samantha | 'ഇനി ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കില്ല'; വിമർശനങ്ങളിൽ മനംമടുത്ത് സാമന്ത

Last Updated:
മാലദ്വീപിൽ നിന്നും പകർത്തിയ ഗ്ലാമറസ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
advertisement
1/9
Samantha | 'ഇനി ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കില്ല'; വിമർശനങ്ങളിൽ മനംമടുത്ത് സാമന്ത
‘ഇനി ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കില്ലെന്ന മുന്നറിയിപ്പുമായി നടി സാമന്ത. സാമന്ത മാലദ്വീപിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ബിക്കിനി ചിത്രങ്ങൾ ഇനി പങ്കുവയ്ക്കില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്.
advertisement
2/9
ഭർത്താവും നടനുമായ നാഗ ചൈതന്യയ്ക്ക് ഒപ്പം മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത. നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ഈ യാത്ര.
advertisement
3/9
മാല ദ്വീപില്‍ നിന്നും നിരവധി ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഇതിനെതിരായണ് ചിലർ വിമർശനവുമായി രംഗത്തെത്തിയത്. ഇതിനു മറുപടിയായാണ് ബിക്കിനി ചിത്രങ്ങൾ ഇനി പങ്കുവയ്ക്കുന്നില്ലെന്ന് നടി കുറിച്ചത്. 2
advertisement
4/9
017 ഒക്ടോബറിലായിരുന്നു നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം. വിവാഹത്തിനു പിന്നാലെ സാമന്ത റൂത്ത് പ്രഭു എന്ന പേര് സാമന്ത അക്കിനേനി എന്നാക്കിയിരുന്നു.
advertisement
5/9
നടന്‍ നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബാട്ടിയുടേയും കുടുംബ പേരാണ് അക്കിനേനി. ഗോവയില്‍ വച്ചായിരുന്നു സാമന്ത നാഗചൈതന്യ വിവാഹം നടന്നത്.
advertisement
6/9
സാമന്ത ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രം
advertisement
7/9
സാമന്ത ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രം
advertisement
8/9
സാമന്ത ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രം
advertisement
9/9
സാമന്ത ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Samantha | 'ഇനി ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കില്ല'; വിമർശനങ്ങളിൽ മനംമടുത്ത് സാമന്ത
Open in App
Home
Video
Impact Shorts
Web Stories