Pearle Maaney | നിലയ്ക്ക് കൂട്ടായി 'നിതാരാ'; പേളിയുടെ രണ്ടാമത്തെ കുഞ്ഞിന് പേരിട്ടു
- Published by:Vishnupriya S
- news18-malayalam
Last Updated:
നിലയ്ക്ക് കൂട്ടായി ' നിതാരാ' എന്ന പേരാണ് രണ്ടാമത്തെ കൺമണിക്ക് നൽകിയിരിക്കുന്നത്
advertisement
1/6

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇരുവരുടേയും ആദ്യ കൺമണി നിലയും പ്രേക്ഷകരുടെ മനസ് കീഴടക്കി കഴിഞ്ഞു.
advertisement
2/6
ഇപ്പോൾ പേളിയുടെ രണ്ടാമത്തെ കുഞ്ഞിനെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വാവയുടെ എല്ലാ വിവരങ്ങളും പേളി പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്.
advertisement
3/6
ഇപ്പോൾ നിലയുടെ കുഞ്ഞനിയത്തിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് പേളിയും ശ്രീനിഷും കുടുംബവും.
advertisement
4/6
നിലയ്ക്ക് കൂട്ടായി ' നിതാരാ' എന്ന പേരാണ് രണ്ടാമത്തെ കൺമണിക്ക് നൽകിയിരിക്കുന്ന പേര്. പേളി തന്നെയാണ് ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.
advertisement
5/6
"‘നിതാര ശ്രീനിഷ്' ഞങ്ങളുടെ കുഞ്ഞ് മാലാഖ ഇന്ന് 28 ദിവസം പൂർത്തിയാക്കുകയാണ്. ഇന്ന് ഇവളുടെ നൂല്കെട്ടാണ്. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം", പേളി കുറിച്ചു
advertisement
6/6
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. എന്തായാലും പേളി പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വൈറലായി കഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | നിലയ്ക്ക് കൂട്ടായി 'നിതാരാ'; പേളിയുടെ രണ്ടാമത്തെ കുഞ്ഞിന് പേരിട്ടു