TRENDING:

SURIYA 38‌ | സൂര്യയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴിൽ

Last Updated:
സൂര്യ 38 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. സൂര്യക്കൊപ്പം കാർത്തിയും അപർണ ബാലമുരളിയും പങ്കെടുത്തു
advertisement
1/6
SURIYA 38‌ | സൂര്യയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴിൽ
തമിഴ് സൂപ്പർതാരം സൂര്യയുടെ അടുത്ത ചിത്രത്തിൽ അപർണ ബാലമുരളി നായിക.
advertisement
2/6
സൂര്യ 38 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്റർടെയിൻമെന്റാണ് നിർമാണം. 
advertisement
3/6
സൂര്യക്കും കാർത്തിക്കും ഒപ്പം അപർണ ബാലമുരളി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.
advertisement
4/6
ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീത സംവിധാനം ചെയ്യുന്നത്. നിഖേത് ബൊമ്മിറെഡ്ഡി ഛായാഗ്രഹണം നിർവഹിക്കും.
advertisement
5/6
മാധവനും ഋതിക സിംഗും തകർത്തഭിനയിച്ച ഇരുധിസൂട്ര് ചിത്രത്തിന്റെ സംവിധായക സുധാ കൊങ്കരയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
6/6
ഓസ്കർ ജേതാവായ സിഖ്യ എന്റർടെയിൻ‌മെന്റിന്റെ ഗുനീത് മോങ്കയും രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനും നിർമാണ പങ്കാളിത്തം വഹിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
SURIYA 38‌ | സൂര്യയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴിൽ
Open in App
Home
Video
Impact Shorts
Web Stories