ഫെബ്രുവരി മാസത്തിന് ഹലോ പറഞ്ഞ് റിമയുടെ ഫോട്ടോ; ചിത്രത്തിലെ ഒരു കാര്യം ശ്രദ്ധിച്ചത് ഗീതു മോഹൻദാസ് മാത്രം
- Published by:user_57
- news18-malayalam
Last Updated:
Geetu Mohandas comments to the photo post of Rima Kallingal | ചിത്രത്തിൽ റിമയുടെ കാലുകളിൽ അക്കാര്യം ശ്രദ്ധിച്ചത് ഗീതു മോഹൻദാസ് മാത്രമാണ്
advertisement
1/6

ഫെബ്രുവരി മാസത്തിന് ഹലോ പറഞ്ഞു കൊണ്ട് റിമ കല്ലിങ്ങൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. സ്വന്തം ചിത്രം തന്നെ പോസ്റ്റ് ചെയ്തു കൊണ്ട് വേണമല്ലോ എന്ന് കരുതിയാണ് എന്ന് റിമ ക്യാപ്‌ഷനിൽ പറയുന്നുമുണ്ട്
advertisement
2/6
കഴിഞ്ഞ ദിവസം തന്റെ നൃത്ത വിദ്യാലയമായ മാമാങ്കം സ്കൂൾ പ്രവർത്തനം നിര്ത്തുന്നു എന്ന് റിമ അറിയിച്ചിരുന്നു. അതിനു ശേഷമുള്ള റിമയുടെ പോസ്ടാണിത്. പോസ്റ്റിൽ ഗീതു മോഹൻദാസും പൂർണ്ണിമ ഇന്ദ്രജിത്തും കമന്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചത് ഗീതു മാത്രമാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ഈ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെക്കൂടി ടാഗ് ചെയ്യണം എന്നായിരുന്നു പൂർണ്ണിമയുടെ ആവശ്യം. എന്നാൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം, റിമയുടെ കാലുകളിൽ കണ്ണുടക്കിയത് ഗീതുവിന് മാത്രമാണ്
advertisement
4/6
റിമയുടെ കാലിലെ ഷൂ ലെയ്സ് ശ്രദ്ധിച്ചോ? ഫോട്ടോ എടുക്കാനുള്ള തിരക്കിൽ റിമ ഷൂലെയ്‌സ് കെട്ടാൻ മറന്നിരിക്കുന്നു. എന്നാൽ അതിനെ പിന്തുണച്ചും അനുകൂലിച്ചുമെല്ലാം വേറെയും കമന്റുകൾ വന്നു. ഒടുവിൽ 'എല്ലാരും വീട്ടിൽ പോടെ' എന്ന് റിമ പറയുകയും ചെയ്തു
advertisement
5/6
റിമയും ആഷിഖും ഇപ്പോൾ നിർമ്മാതാക്കളുടെ മേലങ്കി അണിഞ്ഞതിന്റെ തിരക്കിലാണ്. നാരദൻ, ഹാഗർ, പാർട്ടി, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സഹനിർമ്മാതാവാണ് റിമ
advertisement
6/6
സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഹാഗർ, നീലവെളിച്ചം തുടങ്ങിയ സിനിമകളിലും റിമ വേഷമിടുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
ഫെബ്രുവരി മാസത്തിന് ഹലോ പറഞ്ഞ് റിമയുടെ ഫോട്ടോ; ചിത്രത്തിലെ ഒരു കാര്യം ശ്രദ്ധിച്ചത് ഗീതു മോഹൻദാസ് മാത്രം