TRENDING:

Happy Birthday Manju Warrier | കടുത്ത വിമർശനങ്ങളെയും തരണം ചെയ്യുന്ന കൂട്ടുകാരി; മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസയുമായി ഗീതു മോഹൻദാസ്

Last Updated:
Geetu Mohandas wishes Manju Warrier on her birthday | മഞ്ജു വാര്യരുടെ പിറന്നാളിന് ആശംസയുമായി ഗീതു മോഹൻദാസ്
advertisement
1/6
കടുത്ത വിമർശനങ്ങളെയും തരണം ചെയ്യുന്ന കൂട്ടുകാരി; മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസയുമായി ഗീതു
ഗീതുവിന്റെ ഗാഥാ ജാമാണ് മഞ്ജു, എവിടെ പോയാലും കൂടെയുണ്ടാവും എന്നതിന്റെ തെളിവാണ് സ്നേഹം നിറഞ്ഞ ഈ വിളി. സിനിമയിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെ ഈ കൂട്ടുകാരികൾ തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിച്ചു. ഇന്ന് മഞ്ജുവിന്റെ പിറന്നാളിന് പ്രിയപ്പെട്ട ഗാഥാ ജാം ആദ്യം തന്നെ പിറന്നാൾ ആശംസ നേർന്നു. ഇന്ന് മഞ്ജുവിന്റെ 43-ാം പിറന്നാളാണ്. ഗീതുവിന്‌ മഞ്ജുവിനെക്കുറിച്ച് പറയാനുള്ള വാക്കുകൾ ഇതാ, കേൾക്കാം:
advertisement
2/6
കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം... എന്നാൽ നീയത് കേൾക്കുന്ന രീതി, അത് തൊഴിലിൽ വളരെ മനോഹരമായി പ്രയോഗിക്കുന്നത്, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും സ്വന്തം ക്രാഫ്റ്റിൽ എത്ര മിടുക്കിയാണെന്നതിനും തെളിവാണ് (തുടരുന്നു)
advertisement
3/6
ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ എത്രത്തോളം പ്രതിജ്ഞാബദ്ധയാണ്. മികച്ചത് ഇനിയും വരാനിരിക്കുന്നതിനാൽ, അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നു; നീ എന്റെ ഗദ്ദ ജാം മാത്രമല്ല, നീയാണ് എന്റെ നിധി
advertisement
4/6
1990കളുടെ അവസാനത്തിൽ സിനിമയിൽ തിളങ്ങിയ കൂട്ടുകാരികളായ സംയുക്ത വർമ്മ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, പൂർണ്ണിമ ഇന്ദ്രജിത് എന്നിവർ
advertisement
5/6
സംയുക്ത, ഗീതു, മഞ്ജു, പൂർണ്ണിമ
advertisement
6/6
ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, പൂർണ്ണിമ ഇന്ദ്രജിത്
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Manju Warrier | കടുത്ത വിമർശനങ്ങളെയും തരണം ചെയ്യുന്ന കൂട്ടുകാരി; മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസയുമായി ഗീതു മോഹൻദാസ്
Open in App
Home
Video
Impact Shorts
Web Stories