ഒരു ഗ്ലാസ് നിറയെ രമേഷ് പിഷാരടി; കൂട്ടുകാരന് പിറന്നാൾ ആശംസയുമായി ചാക്കോച്ചൻ
- Published by:user_57
- news18-malayalam
Last Updated:
Kunchacko Boban wishing Ramesh Pisharody on his birthday | പിഷാരടിയുടെ പിറന്നാളിന് വ്യത്യസ്ത രീതിയിലെ ആശംസയുമായി കുഞ്ചാക്കോ ബോബൻ
advertisement
1/4

കഴിഞ്ഞ കുറച്ചു നാളുകളായി കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും തമ്മിലെ ഒരു മത്സരമാണ് സോഷ്യൽ മീഡിയയിൽ. ഫോട്ടോയ്ക്ക് വെറൈറ്റി ക്യാപ്‌ഷന് വേണ്ടി രണ്ടുപേരും ഇഞ്ചോടിഞ്ചു മത്സരമാണ്. ഇന്നിപ്പോൾ പിഷാരടിയുടെ പിറന്നാളിന് വ്യത്യസ്ത രീതിയിലെ ആശംസയുമായി കുഞ്ചാക്കോ ബോബൻ എത്തുന്നു
advertisement
2/4
പിഷാരടി ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോഴും അതിൽ ചാക്കോച്ചൻ ഭാഗമായിരുന്നു. ജയറാമും ചാക്കോച്ചനുമായിരുന്നു പഞ്ചവർണ്ണതത്തയിലെ നായകന്മാർ. പിന്നെ ഇവർ യാത്രകളിലും ഒന്നിച്ചുണ്ടായിരുന്നു
advertisement
3/4
ഇന്നും കുട്ടിത്തം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് പിഷാരടി എന്ന് ചാക്കോച്ചൻ. തമാശയും സന്തോഷവും ഒഴിഞ്ഞ നേരത്ത് പിഷാരടിയെ കാണാൻ പറ്റില്ലെന്ന് ചാക്കോച്ചൻ പറയുന്നു. 'ഒരു ഗ്ലാസ് നിറയെ' ആ സന്തോഷത്തെ ഫ്രയിമിൽ പകർത്തിയ ചിത്രവുമായാണ് ചാക്കോച്ചൻ പിറന്നാൾ ആശംസിക്കുന്നത്
advertisement
4/4
ചാക്കോച്ചൻ കുടുംബത്തോടൊപ്പം പിഷാരടി. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ജോജു ജോർജും ഇവരുടെ സുഹൃത്തുമാണ് ചിത്രത്തിൽ കാണുന്ന മറ്റുള്ളവർ. ഒരു യാത്രാവേളയിൽ പകർത്തിയ ചിത്രമാണിത്
മലയാളം വാർത്തകൾ/Photogallery/Film/
ഒരു ഗ്ലാസ് നിറയെ രമേഷ് പിഷാരടി; കൂട്ടുകാരന് പിറന്നാൾ ആശംസയുമായി ചാക്കോച്ചൻ