International Dog Day | അന്താരാഷ്ട്ര ശ്വാന ദിനം: മലയാള സിനിമയിൽ വളർത്തുനായ്ക്കളുടെ കൂട്ടുകാരായ താരങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
Meet the Malayalam actors with pet dogs | മോഹൻലാൽ, പൃഥ്വിരാജ്, നസ്രിയ എന്നിവരുൾപ്പെടെ മലയാള സിനിമയിൽ വളർത്തുനായ്ക്കളെ ഒമാനിക്കുന്ന താരങ്ങൾ ഒട്ടേറെപ്പേരുണ്ട്
advertisement
1/10

മോഹൻലാൽ ഉൾപ്പെടുന്ന താരങ്ങൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്നവരാണ് അവരുടെ വളർത്തു നായ്ക്കൾ. ഓഗസ്റ്റ് 26 അന്താരാഷ്‌ട്ര ശ്വാന ദിനമായിരുന്നു. ഈ ദിവസം പ്രിയപ്പെട്ട വളർത്തുനായ്ക്കളുടെ ചിത്രങ്ങളുമായി പല താരങ്ങളുമെത്തി. ഈ പ്രത്യേക ദിനത്തിൽ ഫോട്ടോ ഇട്ടവരും അല്ലാത്തവരുമായ താരങ്ങൾക്കിടയിലെ മൃഗസ്നേഹികളെ പരിചയപ്പെടാം. ചിത്രത്തിൽ കാണുന്നത് മോഹൻലാലും വളർത്തുനായ ബെയ്‌ലിയും
advertisement
2/10
പൃഥ്വിരാജിന്റെ വളർത്തുനായ സൊറോ
advertisement
3/10
വളർത്തു നായ്ക്കൾക്കൊപ്പം ടൊവിനോ തോമസ്
advertisement
4/10
വളർത്തുനായ്ക്കൾക്കൊപ്പം കീർത്തി സുരേഷ്
advertisement
5/10
എല്ലാവരെയും ഒരു ചിത്രത്തിൽ കിട്ടിയില്ല എന്ന് പരിഭവം പറഞ്ഞുകൊണ്ട് പൂർണ്ണിമ ഇന്ദ്രജിത് പോസ്റ്റ് ചെയ്ത ചിത്രം
advertisement
6/10
നസ്രിയയുടെ ഒറിയോ. ഫഹദിനും വളർത്തുനായ്ക്കളെന്നു പറഞ്ഞാൽ ജീവനാണ്
advertisement
7/10
ഷീലു ഏബ്രഹാമിന്റെ വളർത്തുനായയുടെ പേരും ഒറിയോ എന്ന് തന്നെയാണ്
advertisement
8/10
രാജീവ് രവിയുടെയും ഗീതു മോഹൻദാസിന്റെയും മകൾ ആരാധനക്കൊപ്പം 'ചെക്കൻ'
advertisement
9/10
വളർത്തുനായക്കൊപ്പം ജയറാമും പാർവതിയും
advertisement
10/10
ബെൻ എന്ന വളർത്തുനായക്കൊപ്പം പാർവതി. ബെൻ മരിച്ച ശേഷം പോസ്റ്റ് ചെയ്ത ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
International Dog Day | അന്താരാഷ്ട്ര ശ്വാന ദിനം: മലയാള സിനിമയിൽ വളർത്തുനായ്ക്കളുടെ കൂട്ടുകാരായ താരങ്ങൾ