Mia Khalifa | തീർത്തും അപ്രതീക്ഷിതം; ഉച്ചത്തിൽ കരഞ്ഞ് മിയ ഖലീഫ
- Published by:user_57
- news18-malayalam
Last Updated:
സോഷ്യൽ മീഡിയ വീഡിയോയിൽ ഉച്ചത്തിൽ കരഞ്ഞ് മിയ ഖലീഫ
advertisement
1/11

വിദേശ രാജ്യങ്ങളിൽ മാത്രമല്ല, ഇന്ത്യയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് മിയ ഖലീഫ. പോൺ രംഗത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ആയുഷ്‌ക്കാലത്തേക്കുള്ള ആരാധക വൃന്ദത്തെ സ്വന്തമാക്കിയ വനിതയാണ് മിയ ഖലീഫ. ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ മിയക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ട്. മിയ പറയുന്ന കാര്യങ്ങളും പലരും ശ്രദ്ധിക്കാറുണ്ട്
advertisement
2/11
എന്നാൽ ഏറ്റവും അടുത്തായി മിയ പോസ്റ്റ് ചെയ്തിട്ടുള്ള ചില ചിത്രങ്ങളിൽ മിയയെ ആ പുഞ്ചിരിയുള്ള മുഖത്തോടു കൂടിയല്ല കാണുന്നത്. തീർത്തും അപ്രതീക്ഷിതമായി ഒരു കാര്യം ഉണ്ടായതിനെ തുടർന്ന് മിയ ഖലീഫ ഉച്ചത്തിൽ കരയുന്നതാണ് ഇവിടെ കാണാൻ കഴിയുന്നത്. മിയക്ക് എന്തുപറ്റി എന്ന് കരുതുന്നവർക്കുള്ള മറുപടിയും ഒപ്പമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/11
മിച്ചലാട എന്ന ഡ്രിങ്ക് നുകരുന്ന ചിത്രങ്ങളാണ് മിയ ആദ്യം പോസ്റ്റ് ചെയ്തിട്ടുള്ളത്. മെക്സിക്കൻ ബിയർ, ലൈം, സോസ്, ഐസ് എന്നിവയൊക്കെ ചേർത്തുപിടിച്ചൊരു കിടിലൻ ഡ്രിങ്ക് ആണ് മിച്ചലാട. ഇത് കുടിച്ച ശേഷമാണ് മിയയുടെ ഉച്ചത്തിലെ കരച്ചിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കാരണമെന്തെന്നോ?
advertisement
4/11
മിച്ചലാട തലയ്ക്കുപിടിച്ചിട്ടല്ല. ഫോട്ടോയ്ക്കിടെ സ്റ്റൈലിഷ് ആയി തന്റെ കൂളിംഗ് ഗ്ലാസ് മാറ്റുന്നതിനിടെ അത് കണ്ണിനു കീഴെ തീർത്തും അപ്രതീക്ഷിതമായി വന്ന് കൊണ്ടു. പിന്നെ അതാ മിയ നീട്ടി ഒരു കരച്ചിലായിരുന്നു
advertisement
5/11
പോൺ രംഗത്തെ പകരക്കാരില്ലാത്ത താരവും ആരാധകരുടെ പ്രിയ ഭാജനവുമായ മിയ ഖലീഫയും ഭർത്താവ് റോബർട്ട് സാൻഡേഴ്‌സും വിവാഹമോചിതരാവുന്നു എന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇവരുടെ വിവാഹ നിശ്ചയ വാർത്തയും മറ്റും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ആർഭാടങ്ങളില്ലാതെ തങ്ങൾ ഒന്നായ വിവരം മിയ അറിയിച്ചത്
advertisement
6/11
റോബർട്ട് ഒരു ഷെഫ് ആണ്. ഭക്ഷണത്തിൽ പ്രൊപോസൽ മോതിരം ഒളിപ്പിച്ചു നൽകിയാണ് റോബർട്ട് മിയയെ വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചത്. പക്ഷെ വളരെ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇപ്പോഴിതാ ഒരു വർഷം നീണ്ട ബന്ധം ഉപേക്ഷിക്കുനന്നതായി മിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു. പിരിയാനുള്ള കാരണവും അവർ വിശദമാക്കി
advertisement
7/11
വിവാഹബന്ധം തുടരാൻ തങ്ങളാൽ ആവുന്നതെല്ലാം ചെയ്തു. എന്നാൽ ഒരു വർഷത്തെ ശ്രമങ്ങൾക്കൊടുവിൽ തങ്ങൾക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിൽ വേർപിരിയുകയാണ്. ഞങ്ങൾ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങൾ പിരിയുന്നത് ഏതെങ്കിലും ഒരു കാരണം കൊണ്ടുമാത്രമല്ല
advertisement
8/11
പരിഹരിക്കാൻ സാധിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ സംഭവിച്ചു. പശ്ചാത്താപം ഇല്ലാതെ ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുന്നു. ഞങ്ങൾ രണ്ട് വഴികളിലേക്ക് തിരിയുകയാണ്
advertisement
9/11
അതേസമയം തന്നെ കുടുംബവും, സുഹൃത്തുക്കളും, നായ്ക്കളോടുള്ള ഞങ്ങളുടെ സ്നേഹവും ഞങ്ങൾ തമ്മിലെ ബന്ധം നിലനിർത്തും. മികച്ച രീതിയിൽ ശ്രമിച്ച ശേഷമാണ് ഞങ്ങൾ വേർപിരിയുന്നതു എന്ന കാര്യത്തിൽ ആശ്വാസമുണ്ട്, മിയ കുറിച്ചു
advertisement
10/11
മിയ ഇപ്പോൾ ഒൺലി ഫാൻസ്, ക്ലബിഹൗസ് തുടങ്ങിയ ഇടങ്ങളിൽ സജീവമാണ്
advertisement
11/11
ക്ലബ് ഹൗസിലും മിയ അക്കൗണ്ട് തുടങ്ങിയിരുന്നു