TRENDING:

ഒരു രംഗത്തിന് തുടക്കക്കാരിയായ മിയ ഖലീഫ വാങ്ങിയിരുന്ന ശമ്പളം എത്രയെന്ന് പുറത്ത്

Last Updated:
Mia Khalifa reveals her salary for one scene in early porn days | കേവലം മൂന്ന് മാസം മാത്രമാണ് മിയ ഖലീഫ പോൺ താരമായിരുന്നത്. അന്നത്തെ അവരുടെ പ്രതിഫലമാണ് പുറത്ത് വന്നിരിക്കുന്നത്
advertisement
1/10
ഒരു രംഗത്തിന് തുടക്കക്കാരിയായ മിയ ഖലീഫ വാങ്ങിയിരുന്ന ശമ്പളം എത്രയെന്ന് പുറത്ത്
ചുരുങ്ങിയ കാലം മാത്രം പോൺ താരമായി തിളങ്ങി അതിനു ശേഷം ആങ്കറിംഗ് രംഗത്തേക്ക് ചുവടുമാറ്റിയ താരമാണ് മിയ ഖലീഫ. സ്പോർട്സ് കമന്റേറ്റർ എന്ന നിലയിൽ മിയയുടെ അവതരണം ശ്രദ്ധേയമാണ്. ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്നാണ് പോണ്‍ രംഗം വിട്ട് സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി മാറിയത്
advertisement
2/10
ഒരു വീഡിയോയിൽ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ എത്തിയതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ശേഷം മിയ വിവാഹിതയാവുന്നു എന്ന വാർത്തയും പുറത്തുവന്നു. സ്വീഡനിൽ ഷെഫായ റോബർട്ട് സാൻബെർഗ് ആണ് മിയയുടെ വരൻ. ഈ വർഷം വിവാഹം ആഘോഷപൂർവം നടത്തുമെന്ന് പറഞ്ഞെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്നു  നടന്നില്ല  (തുടർന്ന് വായിക്കുക)
advertisement
3/10
ഇന്റർനെറ്റിൽ പ്രചരിക്കുന്ന തന്റെ വീഡിയോകൾ നീക്കം ചെയ്യണം എന്ന മിയയുടെ അഭ്യർത്ഥനയുമായി ഒരു പെറ്റീഷൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. മരണം വരെയും ആ വീഡിയോകൾ തന്നെ വേട്ടയാടും എന്നായിരുന്നു മിയയുടെ വിശദീകരണം. മിയ ഇപ്പോൾ യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റുഫോമുകളിലും ഒൺലിഫാൻസിലും പോസ്റ്റുകൾ ഇടാറുണ്ട്
advertisement
4/10
ചുരുങ്ങിയനാളുകൾ മാത്രമേ പോൺ രംഗത്ത് തുടർന്നുവെങ്കിലും ഇന്നും ആ നിലയിലാണ് മിയയുടെ പ്രശസ്തി. പക്ഷെ മറ്റു പോൺ താരങ്ങളെ പോലെയല്ല എന്നും ആ കാലയളവിൽ വലിയ സമ്പാദ്യമൊന്നും നേടാൻ കഴിഞ്ഞില്ലെന്നും മിയ പിന്നീടൊരു സന്ദർഭത്തിൽ പറഞ്ഞു
advertisement
5/10
കേവലം മൂന്ന് മാസം മാത്രമാണ് മിയ ഖലീഫ പോൺ രംഗത്ത് തുടർന്നത്. അക്കാലയളവിൽ ഒരു രംഗം ചിത്രീകരിക്കാൻ മിയയുടെ ശമ്പളം 1000 ഡോളർ അഥവാ 73,569.80 രൂപയായിരുന്നു. മൂന്ന് മാസം കൊണ്ട് മിയക്ക് നേടാനായത് 12,000 ഡോളർ അഥവാ 8,82,777.60 രൂപ മാത്രമാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ മിയയുടെ ഇന്നത്തെ മൂല്യം എത്രയെന്നറിയേണ്ടേ?
advertisement
6/10
ഇന്നവർ നാല് മില്യൺ ഡോളർ അഥവാ 29,40,89,200 രൂപയുടെ മൂല്യമുള്ള താരമാണ്
advertisement
7/10
മിയ ഖലീഫയും പങ്കാളി റോബെർട്ടും തമ്മിലെ പ്രണയ നിമിഷം
advertisement
8/10
മിയ ഖലീഫയും പങ്കാളി റോബെർട്ടും
advertisement
9/10
മിയ ഖലീഫ
advertisement
10/10
മിയ ഖലീഫ
മലയാളം വാർത്തകൾ/Photogallery/Film/
ഒരു രംഗത്തിന് തുടക്കക്കാരിയായ മിയ ഖലീഫ വാങ്ങിയിരുന്ന ശമ്പളം എത്രയെന്ന് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories