TRENDING:

മിയ ഖലീഫ വിവാഹബന്ധം വേർപെടുത്തി; കാരണം വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ

Last Updated:
advertisement
1/7
മിയ ഖലീഫ വിവാഹബന്ധം വേർപെടുത്തി; കാരണം വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ
പോൺ രംഗത്തെ പകരക്കാരില്ലാത്ത താരവും ആരാധകരുടെ പ്രിയ ഭാജനവുമായ മിയ ഖലീഫയും ഭർത്താവ് റോബർട്ട് സാൻഡേഴ്‌സും വിവാഹമോചിതരാവുന്നു. ഇവരുടെ വിവാഹ നിശ്ചയ വാർത്തയും മറ്റും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ആർഭാടങ്ങളില്ലാതെ തങ്ങൾ ഒന്നായ വിവരം മിയ അറിയിച്ചത്
advertisement
2/7
റോബർട്ട് ഒരു ഷെഫ് ആണ്. ഭക്ഷണത്തിൽ പ്രൊപോസൽ മോതിരം ഒളിപ്പിച്ചു നൽകിയാണ് റോബർട്ട് മിയയെ വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചത്. പക്ഷെ വളരെ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇപ്പോഴിതാ ഒരു വർഷം നീണ്ട ബന്ധം ഉപേക്ഷിക്കുനന്നതായി മിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു. പിരിയാനുള്ള കാരണവും അവർ വിശദമാക്കി (തുടർന്ന് വായിക്കുക)
advertisement
3/7
വിവാഹബന്ധം തുടരാൻ തങ്ങളാൽ ആവുന്നതെല്ലാം ചെയ്തു. എന്നാൽ ഒരു വർഷത്തെ ശ്രമങ്ങൾക്കൊടുവിൽ തങ്ങൾക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിൽ വേർപിരിയുകയാണ്. ഞങ്ങൾ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങൾ പിരിയുന്നത് ഏതെങ്കിലും ഒരു കാരണം കൊണ്ടുമാത്രമല്ല
advertisement
4/7
പരിഹരിക്കാൻ സാധിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ സംഭവിച്ചു. പശ്ചാത്താപം ഇല്ലാതെ ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുന്നു. ഞങ്ങൾ രണ്ട് വഴികളിലേക്ക് തിരിയുകയാണ്
advertisement
5/7
അതേസമയം തന്നെ കുടുംബവും, സുഹൃത്തുക്കളും, നായ്ക്കളോടുള്ള ഞങ്ങളുടെ സ്നേഹവും ഞങ്ങൾ തമ്മിലെ ബന്ധം നിലനിർത്തും. മികച്ച രീതിയിൽ ശ്രമിച്ച ശേഷമാണ് ഞങ്ങൾ വേർപിരിയുന്നതു എന്ന കാര്യത്തിൽ ആശ്വാസമുണ്ട്, മിയ കുറിച്ചു
advertisement
6/7
മിയ ഇപ്പോൾ ഒൺലി ഫാൻസ്‌, ക്ലബിഹൗസ് തുടങ്ങിയ ഇടങ്ങളിൽ സജീവമാണ്
advertisement
7/7
ക്ലബ് ഹൗസിലും മിയ അക്കൗണ്ട് തുടങ്ങിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
മിയ ഖലീഫ വിവാഹബന്ധം വേർപെടുത്തി; കാരണം വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ
Open in App
Home
Video
Impact Shorts
Web Stories