പുതിയ ലുക്ക് മാത്രമല്ല, ഹെയർസ്റ്റൈലും മാറ്റി പരീക്ഷിച്ച് അമല പോൾ
Last Updated:
Amala Paul flaunts her new hairstyle on Instagram | നീളൻ മുടി വീട്ടി ചെറുതാക്കിയാണ് പുതിയ ഫോട്ടോകളിൽ അമല പ്രത്യക്ഷപ്പെടുന്നത്
advertisement
1/6

ആടൈയിലെ അതീവ ഗ്ലാമറസ് ലുക് കൊണ്ട് ഞെട്ടിച്ച അമല പോൾ പുതിയ ഹെയർ സ്‌റ്റൈലുമായി ഇൻസ്റ്റാഗ്രാമിൽ
advertisement
2/6
നീളൻ മുടി വീട്ടി ചെറുതാക്കിയാണ് പുതിയ ഫോട്ടോകളിൽ അമല പ്രത്യക്ഷപ്പെടുന്നത്
advertisement
3/6
ആടൈ ജൂലൈ 19ന് തിയേറ്ററിൽ എത്തുന്നതിന് മുൻപ് വൻ മേക്കോവറാണ് അമല നടത്തിയിരിക്കുന്നത്
advertisement
4/6
സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണിത്
advertisement
5/6
ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തിൽ മുറിവുകളുമായി അർധനഗ്നയായി സഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററിൽ
advertisement
6/6
പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്ന് സൂചനകൾ. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്