TRENDING:

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന, ഹൃദയത്തോട് ചേർന്ന്‌ നിൽക്കുന്ന വ്യക്തി; പേര് പറഞ്ഞ് ആശംസിക്കാതെ പ്രിയദർശൻ ഉദ്ദേശിച്ചത് ആരെ?

Last Updated:
Guess who Priyadarshan is wishing happy birthday on Dec 30 | അതിനുള്ള ഉത്തരം മകൾ കല്യാണി പ്രിയദർശന്റെ ഫേസ്ബുക് വാളിൽ വർഷങ്ങൾ കഴിഞ്ഞും ശേഷിക്കുന്നു
advertisement
1/6
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന, ഹൃദയത്തോട് ചേർന്ന്‌ നിൽക്കുന്ന വ്യക്തി
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാവരും അനുഗ്രഹീതരാകട്ടെ. എന്റെ ഹൃദയത്തോട് ചേർന്ന്‌ നിൽക്കുന്ന ഒരാൾക്കും ഇന്ന് ജന്മദിനമാണ്. പേര് പറയാതെ പ്രിയ സംവിധായകൻ പ്രിയദർശൻ ആശംസിച്ചതാരെ എന്ന് പ്രേക്ഷകരും കൺഫ്യൂഷൻ അടിച്ചിരിക്കും
advertisement
2/6
ആളാരെന്നു അറിയണമെങ്കിൽ മകൾ കല്യാണി പ്രിയദർശന്റെ ഫേസ്ബുക് വാളിൽ കയറണം. അതിനുള്ള ഉത്തരം കല്യാണിയുടെ ഫേസ്ബുക് വാളിൽ വർഷങ്ങൾ കഴിഞ്ഞും ശേഷിക്കുന്നു
advertisement
3/6
2017ൽ ഇതേ ദിവസമാണ് കല്യാണി അമ്മ ലിസിക്ക് പിറന്നാൾ ആശംസിച്ചത്. അന്നും പേര് വയ്ക്കാത്ത ഒരു ആശംസ പ്രിയദർശന്റെ ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു
advertisement
4/6
പ്രിയദർശനും ലിസിയും 2016ൽ നീണ്ട 26 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചുവെങ്കിലും പല വിശേഷ വേളകളിലും പ്രിയദർശൻ ഗതകാല സ്മരണകൾ അയവിറക്കാറുണ്ട്
advertisement
5/6
പ്രിയദർശന്റെയും ലിസിയുടെയും വിവാഹ വേളയിലെ ചിത്രം. ഈ അടുത്ത് പോസ്റ്റ് ചെയ്ത ചിത്രം 
advertisement
6/6
മകൾ കല്യാണി അച്ഛൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്
മലയാളം വാർത്തകൾ/Photogallery/Film/
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന, ഹൃദയത്തോട് ചേർന്ന്‌ നിൽക്കുന്ന വ്യക്തി; പേര് പറഞ്ഞ് ആശംസിക്കാതെ പ്രിയദർശൻ ഉദ്ദേശിച്ചത് ആരെ?
Open in App
Home
Video
Impact Shorts
Web Stories