TRENDING:

Khushbu Sundar| കണ്ണ് മൂടിക്കെട്ടി ഖുശ്ബു; ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് താരം

Last Updated:
Khushbu Sundar Latest Photos: കഴിഞ്ഞ ദിവസമാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയയായത് ( Khushbu Sundar-Twitter)
advertisement
1/15
Khushbu Sundar| കണ്ണ് മൂടിക്കെട്ടി ഖുശ്ബു; ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് താരം
നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു കണ്ണ് ശസ്ത്രക്രിയയ്ക്ക് വിധേയയായി.
advertisement
2/15
നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
advertisement
3/15
കഴിഞ്ഞ ദിവസമാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയയായത്
advertisement
4/15
രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടതിനാൽ കുറച്ചു സമയം സമൂഹമാധ്യമങ്ങളിൽ ആക്ടീവ് അല്ലായിരിക്കും. പെട്ടെന്ന് തന്നെ തിരിച്ച് വരുന്നതായിരിക്കും. എന്നാണ് ഖുശ്ബു കുറിച്ചത്.
advertisement
5/15
കണ്ണ് മൂടിക്കെട്ടിയ ചിത്രത്തിനൊപ്പമാണ് ഖുശ്ബുവിന്റെ കുറിപ്പ്.
advertisement
6/15
ഇതിനു പുറമെ സുരക്ഷിതരായിക്കാനും പുറത്തേക്കു പോകുന്നുണ്ടെങ്കിൽ മാസ് ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആരാധകരോട് താരം നിർദേശിച്ചിട്ടുമുണ്ട്.
advertisement
7/15
അതേസമയം താരത്തിന് വേഗം സുഖമാകട്ടെ എന്ന് നിരവധി പേർ ആശംസിച്ചിട്ടുണ്ട്.
advertisement
8/15
കണ്ണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതിന് മുമ്പ് ഫിറ്റ്നെസിനെ കുറിച്ചും താരം പോസ്റ്റ് ചെയ്തിരുന്നു.
advertisement
9/15
പഴയ വസ്ത്രങ്ങളും ഇപ്പോഴും ധരിക്കാനാകുന്നതിലെ സന്തോഷം പങ്കുവെച്ചായിരുന്നു ഖുശ്ബുവിന്റെ പോസ്റ്റ്.
advertisement
10/15
പഴയ വസ്ത്രങ്ങൾ ഇപ്പോഴും ഫിറ്റ് ആകുന്നതിൽ സന്തോഷം.
advertisement
11/15
പഴയ വസ്ത്രങ്ങൾ ഇപ്പോഴും ഫിറ്റ് ആകുന്നതിൽ സന്തോഷം. വർക്ക്ഔട്ട് റിസൾട്ട്, പോസിറ്റിവിറ്റി, ഗുഡ്ഹെൽത്ത്, സ്റ്റേ സെയ്ഫ് എന്നീ ഹാഷ്ടാഗുകളിലാണ് ഖുശ്ബുവിന്റെ പോസ്റ്റ്.
advertisement
12/15
സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമാണ് ഖുശ്ബുവിന്റെ അടുത്ത ചിത്രം.
advertisement
13/15
സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവാണ് ഖുശ്ബു.
advertisement
14/15
അടുത്തിടെ മുസ്ലിമായതിനാൽ താൻ പീഡനത്തിനിരയാകേണ്ടവളാണെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് ഖുശ്ബു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.
advertisement
15/15
ഭീഷണിപ്പെടുത്തിയ ആളുടെ ഫോണ്‍ നമ്പറും പേരുമടക്കം ഖുശ്ബു പുറത്തുവിട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Khushbu Sundar| കണ്ണ് മൂടിക്കെട്ടി ഖുശ്ബു; ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് താരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories