TRENDING:

Ramesh Pisharody | തന്നേക്കാൾ പ്രായത്തിൽ മൂത്ത ചോറ്റുപാത്രവുമായി സ്ക്കൂളിൽ പോയ പിഷാരടി

Last Updated:
Ramesh Pisharody narrates the era of hand-me-downs and the tale of his lunchbox | പുത്തൻ ചോറ്റുപാത്രം സ്കൂളിൽ കൊണ്ടുപോയവർ കേൾക്കണം, പിഷാരടിയുടെ കഥ
advertisement
1/6
Ramesh Pisharody | പുത്തൻ ചോറ്റുപാത്രം സ്കൂളിൽ കൊണ്ടുപോയവർ കേൾക്കണം പിഷാരടിയുടെ കഥ
സ്കൂൾ തുറക്കുമ്പോൾ പുത്തൻ ചോറ്റുപാത്രം സ്കൂളിൽ കൊണ്ടുപോകുന്നവർ എന്ന് ഇപ്പോൾ പറയാൻ പറ്റില്ലെങ്കിലും കൊണ്ട് പോയിട്ടുള്ളവരാകുമല്ലോ നിങ്ങളിൽ പലരും. ജനറേഷൻ മാറുന്നതനുസരിച്ച് കുട്ടികളുടെ ആഗ്രഹങ്ങളും അത് സാധിച്ചു നൽകാനുള്ള മാതാപിതാക്കളുടെ വ്യഗ്രതയും വർധിക്കാറുണ്ട്. എങ്കിൽ രമേശ് പിഷാരടിക്ക് പറയാനുള്ളത് കേൾക്കണം
advertisement
2/6
മിമിക്രി കലയിൽ നിന്നും ടി.വി. അവതരണത്തിലേക്കും സിനിമയിലേക്കും എത്തിയയാളാണ് രമേശ് പിഷാരടി. ഒരു കുടുംബത്തിലെ നാല് മക്കളിൽ ഏറ്റവും ഇളയവനായാണ് പിഷാരടിയുടെ ജനനം. ഇന്ന് പിഷാരടി മൂന്നു മക്കളുടെ പിതാവാണ്. തന്റെ പഴയ ചോറ്റുപാത്രം കയ്യിലെടുത്ത് സ്കൂൾ തുറക്കുന്ന ദിവസമായ ഇന്ന് ഒരു പോസ്റ്റുമായി അദ്ദേഹമെത്തുന്നു. ആ ചിത്രങ്ങൾക്കൊപ്പം ഒരു കഥയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
എന്റെ ആദ്യത്തെ ചോറു പത്രം (എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാൾ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ ...ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു...
advertisement
4/6
കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെയാണ്. ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.
advertisement
5/6
ഏറ്റവും ഇളയ മകനൊഴികെ മറ്റു രണ്ടുപേരും സ്കൂൾ വിദ്യാർത്ഥികളാണ്. സൗമ്യയാണ് പിഷാരടിയുടെ ഭാര്യ
advertisement
6/6
പിഷാരടി ഇളയ മകനൊപ്പം
മലയാളം വാർത്തകൾ/Photogallery/Film/
Ramesh Pisharody | തന്നേക്കാൾ പ്രായത്തിൽ മൂത്ത ചോറ്റുപാത്രവുമായി സ്ക്കൂളിൽ പോയ പിഷാരടി
Open in App
Home
Video
Impact Shorts
Web Stories