Ranjini Haridas | പിറന്നാൾ ദിനം പ്രിയതമനൊപ്പം; ശരത്തിനൊപ്പം കേക്ക് മുറിച്ച് രഞ്ജിനി ഹരിദാസ്
- Published by:user_57
- news18-malayalam
Last Updated:
തീർത്തും ലളിതമായ പിറന്നാൾ വേളയിൽ രഞ്ജിനിക്കായി ഒരുങ്ങിയത് 'വീഗൻ കേക്കും' അർച്ചന സുശീലൻ സമ്മാനിച്ച സ്‌പെഷൽ കേക്കും. 'വീഗൻ കേക്ക്' എന്തെന്നറിയാമോ?
advertisement
1/9

വളരെ ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു രഞ്ജിനി ഹരിദാസിന് ഇക്കുറി. അമ്മൂമ്മയുടെ വിയോഗം മൂലം പിറന്നാൾ ആഘോഷം വെറുമൊരു കേക്ക് മുറിക്കൽ മാത്രമായൊതുങ്ങി. കാമുകൻ ശരത് പുളിമൂടിനൊപ്പം കേക്ക് മുറിക്കുന്ന രഞ്ജിനിയുടെ ചിത്രങ്ങൾ കൂട്ടുകാരി കൂടിയായ രഞ്ജിനി ജോസ് ആണ് പോസ്റ്റ് ചെയ്തത്
advertisement
2/9
ഒപ്പം രഞ്ജിനി ജോസും മറ്റൊരു സുഹൃത്തും കൂടിയുണ്ടായിരുന്നു. പിന്നെ വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പിറന്നാൾ ചിത്രവും രഞ്ജിനി പോസ്റ്റ് ചെയ്തു. ഒരു വീഗൻ കേക്ക് ആണ് ഇക്കുറി രഞ്ജിനിയുടെ പിറന്നാളിനായി ഒരുങ്ങിയത്. എന്താണ് വീഗൻ കേക്ക് എന്നറിയാമോ? (തുടർന്ന് വായിക്കുക)
advertisement
3/9
ഒരു ചെറിയ പട്ടിക്കുട്ടിയുടെ മുഖത്തിന്റെ രൂപത്തിലെ വീഗൻ കേക്ക് ആണ് തയാറാക്കിയത്. മൃഗങ്ങളിൽ നിന്നുള്ള ഒരു ഉൽപ്പന്നം പോലും ചേർക്കാത്തതാണ് വീഗൻ കേക്ക്. അതായത് മുട്ട പോലും ചേരുവയായി ഉണ്ടാവില്ല
advertisement
4/9
ഇതാണ് രഞ്ജിനിക്ക് വേണ്ടി സമ്മാനമായൊരുങ്ങിയ വീഗൻ കേക്ക്
advertisement
5/9
രഞ്ജിനിയും ശരത് പുളിമൂടും കേക്ക് മുറിക്കുന്ന വേളയിൽ
advertisement
6/9
രഞ്ജിനിയും ശരത് പുളിമൂടും കേക്ക് മുറിക്കുന്ന വേളയിൽ
advertisement
7/9
രഞ്ജിനിയും കൂട്ടുകാരികളും
advertisement
8/9
അർച്ചന സുശീലൻ രഞ്ജിനിക്കു വേണ്ടി ഒരു പിറന്നാൾ കേക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതാണാ കേക്ക്
advertisement
9/9
അർച്ചന സമ്മാനിച്ച കേക്കുമായി തന്റെ കുടുംബത്തിനും വളർത്തുനായ്ക്കൾക്കുമൊപ്പം രഞ്ജിനി ഹരിദാസ്
മലയാളം വാർത്തകൾ/Photogallery/Film/
Ranjini Haridas | പിറന്നാൾ ദിനം പ്രിയതമനൊപ്പം; ശരത്തിനൊപ്പം കേക്ക് മുറിച്ച് രഞ്ജിനി ഹരിദാസ്