താമരശ്ശേരി ചുരത്തിൽ നാരങ്ങയുമായി വന്ന ലോറി ജുമാ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
മസ്ജിദിന്റെ ഒരു ഭാഗം പൂർണമായും തകർന്നു
advertisement
1/4

കോഴിക്കോട്: താമരശ്ശേരരി ചുരത്തിൽ ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞു. ചുരം റോഡിൽ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്.
advertisement
2/4
കർണാടകയിൽ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
advertisement
3/4
വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. മസ്ജിദിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.
advertisement
4/4
അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലയാളം വാർത്തകൾ/Photogallery/Kerala/
താമരശ്ശേരി ചുരത്തിൽ നാരങ്ങയുമായി വന്ന ലോറി ജുമാ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു