TRENDING:

Love Horoscope Feb 2| ദമ്പതികള്‍ക്കിടയില്‍ കലഹമുണ്ടാകും; ബിസിനസില്‍ അഭിവൃദ്ധിയ്ക്ക് സാധ്യത; ഇന്നത്തെ പ്രണയരാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 2 ലെ പ്രണയഫലം അറിയാം
advertisement
1/12
Love Horoscope Feb 2| ദമ്പതികള്‍ക്കിടയില്‍ കലഹമുണ്ടാകും; ബിസിനസില്‍ അഭിവൃദ്ധിയ്ക്ക് സാധ്യത; ഇന്നത്തെ പ്രണയരാശിഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പുനര്‍വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. അപ്രതീക്ഷിതമായ സ്ഥലത്ത് നിന്നായിരിക്കും നിങ്ങള്‍ക്ക് പുതിയ പങ്കാളിയെ ലഭിക്കുക. സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയുടെ വിവാഹാലോചനയുമായി എത്തും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് വിവാഹത്തിന് അനിയോജ്യമായ ദിവസമാണിത്. ഇന്ന് നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. അതില്‍ നിങ്ങള്‍ക്ക് ആശ്വാസം തോന്നും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കും. ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ വളരെ ആലോചിച്ച് കൈകൊള്ളണം. പങ്കാളിയെ തെരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ചിലരോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും. അത് പതിയെ വിവാഹത്തിലേക്ക് എത്താനും സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയത്തിന് അനുകൂലമായ മറുപടി ലഭിക്കും. ചില കാര്യങ്ങളില്‍ നിങ്ങള്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. അതില്‍ നിരാശപ്പെടരുത്. ക്ഷമയോടെ നിങ്ങളുടെ ജോലികള്‍ ചെയ്ത് മുന്നോട്ടുപോകണം.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. പ്രണയകാര്യത്തില്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കണം. തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് നിങ്ങളുടെ ഭാവിയെ ബാധിക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ലഭിക്കുന്ന വിവാഹാലോചനകള്‍ കൃ്ത്യമായി പരിശോധിച്ചശേഷം മറുപടി നല്‍കണം. തിടുക്കത്തില്‍ തീരുമാനങ്ങള്‍ കൈകൊള്ളരുത്. സുഹൃത്തുക്കളോട് നിങ്ങളുടെ ആശങ്കകള്‍ പങ്കുവെയ്ക്കും. അവരില്‍ നിന്നും മികച്ച നിര്‍ദേശം നിങ്ങള്‍ക്ക് ലഭിക്കും. അത് തീരുമാനങ്ങള്‍ കൈകൊള്ളാന്‍ നിങ്ങളെ സഹായിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മുന്നില്‍ തടസങ്ങളും വെല്ലുവിളികളുമുണ്ടാകാന്‍ സാധ്യതയുണ്ട്. അവയെല്ലാം ക്ഷമയോടെ മറികടക്കണം. നിങ്ങളുടെ പ്രണയത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിച്ചെന്ന് വരില്ല. പങ്കാളിയോടൊപ്പം യാത്രകള്‍ പോകാനും അവസരം ലഭിക്കും. ഈ ദിവസം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിവാഹാലോചനകളില്‍ വളരെ ആലോചിച്ച് തീരുമാനമെടുക്കണം. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായം തേടും. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് വെല്ലുവിളി തീര്‍ക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണ്.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയം തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്. അല്‍പ്പം ക്ഷമയോടെ മുന്നോട്ടുപോകണം. നിങ്ങളുടെ പങ്കാളിയെ അടുത്തറിയാന്‍ സാധിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പങ്കാളിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കണം. പങ്കാളിയോടൊപ്പം അല്‍പ്പസമയം ചെലവഴിക്കണം. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിലായവര്‍ക്ക് ഈ ദിവസം അല്‍പ്പം ആശങ്കകള്‍ തോന്നാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അനിയോജ്യമായ വിവാഹാലോചനകള്‍ ലഭിക്കും. നിങ്ങളുടെ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ എല്ലാകാര്യത്തിലും പിന്തുണയ്ക്കും.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: വിവാഹത്തില്‍ വെല്ലുവിളികളും തടസങ്ങളും ഉണ്ടാകും. നിങ്ങളുടെയോ പങ്കാളിയുടെയോ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം ക്ഷമയോടെ കൈകാര്യം ചെയ്യണം. നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കാനും ശ്രമിക്കണം.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Feb 2| ദമ്പതികള്‍ക്കിടയില്‍ കലഹമുണ്ടാകും; ബിസിനസില്‍ അഭിവൃദ്ധിയ്ക്ക് സാധ്യത; ഇന്നത്തെ പ്രണയരാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories