TRENDING:

Weekly Love horoscope Feb 17 to Feb 23| പ്രണയം വിവാഹത്തിലെത്തും; ദാമ്പത്യബന്ധം ആഴത്തിലാകും: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 23 വരെയുള്ള പ്രണയ വാരഫലം അറിയാം
advertisement
1/12
Weekly Love horoscope Feb 17 to Feb 23| പ്രണയം വിവാഹത്തിലെത്തും; ദാമ്പത്യബന്ധം ആഴത്തിലാകും: പ്രണയവാരഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് രാശിഫലത്തില്‍ പറയുന്നു. പരസ്പര സഹവര്‍ത്തിത്തോടെ മുന്നോട്ടുപോകണം. അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകും. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ആഴ്ചയാണിത്. തീരുമാനങ്ങള്‍ വളരെ ആലോചിച്ച് കൈകൊള്ളണം. അനിയോജ്യമായ ആളുകളെ വിവാഹം കഴിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷമുണ്ടാകും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ചില വെല്ലുവിളികളും പ്രശ്‌നങ്ങളുമുണ്ടാകും. അവ കൃത്യമായി പരിഹരിക്കാന്‍ ശ്രമിക്കണം. മുതിര്‍ന്നവര്‍ നിങ്ങളുടെ കാര്യത്തില്‍ ഇടപെടും. അവരുടെ ഉപദേശം സ്വീകരിക്കണം. കുടുംബത്തിലെ മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ വാരമാണിത്. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. അവരുടെ സഹായത്തോടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാകും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ആഴ്ചയാണിത്. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ആഴ്ചയാണിത്. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. ചില കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ ആശങ്കപ്പെടും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും. പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഭാവിയില്‍ വെല്ലുവിളികളുണ്ടാകും. നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ നിരവധി മാറ്റങ്ങളുണ്ടാകും. സന്തോഷവും സമാധാനവുമുണ്ടാകും. ക്ഷമയോടെ ജോലി ചെയ്യണം. ബന്ധങ്ങളില്‍ സുതാര്യത പാലിക്കണം. അല്‍പ്പനേരം ഏകാന്തമായിരിക്കാന്‍ ശ്രമിക്കണം.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമല്ല. നിങ്ങളുടെ പങ്കാളിയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. കുടുംബത്തിന്റെ സഹകരണമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും ഐക്യവുമുണ്ടാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കും. ആഴ്ചയുടെ അവസാനം സന്തോഷമുള്ള അനുഭവങ്ങള്‍ ഉണ്ടാകും.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ ആഴ്ചയായിരിക്കും. നിങ്ങളുടെ പ്രണയജീവിതം ശക്തിപ്പെടും. നിങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭരാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. പങ്കാളിയുടെ ശ്രദ്ധ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടാകും. ബന്ധങ്ങളെ അവഗണിക്കരുത്.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഈ ആഴ്ച അല്‍പ്പം ക്ഷമയോടെ പെരുമാറണം. ആഴ്ചയുടെ തുടക്കത്തില്‍ അല്‍പ്പം വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും. എന്നാല്‍ ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് അനുകൂലമായ മാറ്റം ഉണ്ടാകും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Love horoscope Feb 17 to Feb 23| പ്രണയം വിവാഹത്തിലെത്തും; ദാമ്പത്യബന്ധം ആഴത്തിലാകും: പ്രണയവാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories