TRENDING:

Diwali 2024 : ദീപാവലി ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം...

Last Updated:
ദീപങ്ങൾ തെളിയിച്ച് ദീപാവലി ആഘോഷിക്കുന്നതിനൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകളും നേരാം
advertisement
1/10
Diwali 2024 : ദീപാവലി ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം...
തിന്മകളുടെ അജ്ഞതകളെയകറ്റി അറിവിന്റെ പ്രകാശത്തെ വരവേൽക്കുന്ന ആഘോഷമാണ് ദീപാവലി. സന്തോഷത്തിന്റെ നിമിഷങ്ങളും ആത്മീയ ആചാരങ്ങളും സാമൂ​ഹിക കൂടിചേരലുകളും നിറഞ്ഞൊരു ഉത്സവം. ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം കൈമാറിയുമാണ് ദീപാവലി ഇന്ത്യയിലൊട്ടാകെ ആഘോഷിക്കുന്നത്.
advertisement
2/10
ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കുന്നതിനൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകളും നേരാം.
advertisement
3/10
ഈ ദീപാവലി ദിനം നിങ്ങളുടെ ജീവിതത്തിൽ‌ വിജയം നേടുന്ന ശുഭ കാര്യങ്ങൾ നടക്കട്ടെ. ദീപാവലി ആശംസകൾ നേരുന്നു!
advertisement
4/10
ഈ ദീപാവലി ദിനത്തിൽ നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ...
advertisement
5/10
ദീപങ്ങളുടെ വെളിച്ചവും രംഗോലിയുടെ നിറങ്ങളും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ... ദീപാവലി ആശംസകൾ!
advertisement
6/10
ഈ ദീപാവലി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ ലക്ഷ്മീ ദേവി ഐശ്വര്യവും സന്തോഷവും കനിയട്ട... ദീപാവലി ആശംസകൾ നേരുന്നു....
advertisement
7/10
ദീപാവലിയുടെ വെളിച്ചം പോലെ നിങ്ങളുടെ ജീവിതത്തിലും പ്രകാശം നിറയട്ടെ.... മുന്നോട്ടുള്ള യാത്രയിൽ നിങ്ങൾക്ക് ശക്തി പകരുന്ന വെളിച്ചമാകട്ടെ ഇത്.. ദീപാവലി ആശംസകൾ
advertisement
8/10
ഇരുട്ടിനെ തുടച്ചുമാറ്റുന്ന പ്രകാശമാണ് ദീപാവലി ദിനത്തിലെ ഓരോ പ്രകാശ നാളവും...നിങ്ങളുടെ ജീവിതത്തിൽ നന്മ വിടരട്ടെ...
advertisement
9/10
ഈ ശുഭകരമായ ദീപാവലി ദിനത്തിൽ, ഓരോ നിമിഷത്തിലും നിങ്ങൾ സമാധാനവും സ്നേഹവും സമൃദ്ധിയും ലഭിക്കട്ടെ!
advertisement
10/10
ഈ ദീപാവലി, നിങ്ങൾക്ക് ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവയാൽ നിറയട്ടെ... ദീപാവലി ആശംസകൾ!
മലയാളം വാർത്തകൾ/Photogallery/Life/
Diwali 2024 : ദീപാവലി ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം...
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories