TRENDING:

കാബിനറ്റ് റാങ്ക് കൈയാളുന്ന വനിതാരത്നങ്ങളെ അറിയാം

Last Updated:
advertisement
1/6
കാബിനറ്റ് റാങ്ക് കൈയാളുന്ന വനിതാരത്നങ്ങളെ അറിയാം
അമേഠിയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി എത്തിയ സ്മൃതി സുബിൻ ഇറാനിക്ക് വനിതാ-ശിശുക്ഷേമം, ടെക്സറ്റൈൽ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
advertisement
2/6
ഒന്നാം മോദിമന്ത്രിസഭയിലും സ്മൃതി അംഗമായിരുന്നു. 2003ൽ ബി.ജെ.പി.യിൽ ചേർന്ന സ്മൃതി 2004ലെ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ കപിൽസിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 2011-ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി.
advertisement
3/6
ഒന്നാം മോദിസർക്കാരിൽ പ്രതിരോധം കൈകാര്യം ചെയ്തിരുന്ന നിർമല സിതാരാമൻ ഇത്തവണ ധനകാര്യമാണ് കൈകാര്യം ചെയ്യുക. ധനവകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിത കൂടിയാണ് നിർമല സീതാരാമൻ.
advertisement
4/6
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിൽ പാസായ നിർമല ബി.ബി.സി വേൾഡ് സർവീസിൽ ജേലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ പ്രണവ സ്ക്കൂളിലെ ഒരു ഡയറക്ടറാണ് നിർമ്മല. ദേശീയ വനിതാ തമ്മീഷനിൽ 2003 മുതൽ 2005 വരെ അംഗമായിരുന്നു.
advertisement
5/6
ഭക്ഷ്യസംസ്കരണ വകുപ്പിന്‍റെ ചുമതലയാണ് ഹർസിമ്രത് കൗർ ബാദലിന്. പഞ്ചാബിലെ ഭട്ടിണ്ടയിൽ നിന്നാണ് ഇവർ ജയിച്ചത്. ഒന്നാം മോദി സർക്കാരിലും ഇവർ അംഗമായിരുന്നു.
advertisement
6/6
ശിരോമണി അകാലിദൾ പ്രസിഡന്‍റും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദൽ ആണ് ഭർത്താവ്. പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ്.
മലയാളം വാർത്തകൾ/Photogallery/India/
കാബിനറ്റ് റാങ്ക് കൈയാളുന്ന വനിതാരത്നങ്ങളെ അറിയാം
Open in App
Home
Video
Impact Shorts
Web Stories