TRENDING:

Latest Videos

Watch latest videos on breaking news, politics, sports, fashion, celebrities and more.

MEDIA NOT FOUND

Video| സ്വന്തമായി ബഗ്ഗി കാർ നിർമിച്ച് ഇർഫാൻ; നാട്ടിലെ താരമായി ഈ പതിനേഴുകാരൻ

Auto
Last Updated: Apr 19, 2022, 16:28 IST

സ്വന്തമായി ബഗ്ഗി കാർ നിർമ്മിച്ച് Kasaragod സ്വദേശി ഇർഫാൻ. വെറും ഇരുപത് ദിവസം കൊണ്ടാണ് ഇർഫാൻ ഈ കാർ നിർമ്മിച്ചത്. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അടുത്തതായി ഇലക്ട്രിക്ക് കാർ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഈ പതിനേഴുകാരൻ.

Advertisement

MEDIA NOT FOUND

Video| ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് പ്രത്യേക ട്രാക്ക് ഒരുക്കി ജീപ്പേഴ്‌സ് ക്ലബ്

Auto
Last Updated: Mar 21, 2022, 16:45 IST

ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് പ്രത്യേക ട്രാക്ക് ഒരുക്കി Thiruvananthapuramത്തെ ജീപ്പേഴ്‌സ് ക്ലബ്. വിളപ്പിൽശാല കടമ്പു എസ്റ്റേറ്റിലാണ് പ്രത്യേകം തയ്യാറാക്കിയ നാല് കിലോമീറ്റർ ദൈർഘ്യമുള്ള സാഹസിക യാത്ര.

MEDIA NOT FOUND

Video| ചെലവ് 30,000 രൂപ മാത്രം; സ്വന്തമായി Sports Bike നിർമിച്ച് മുനവർ അലി

Auto
Last Updated: Jan 06, 2022, 13:38 IST

ഒന്നര വർഷത്തെ പരിശ്രമത്തിനൊടുവിൽ സ്വന്തമായി Sports Bike നിർമ്മിച്ച് മുനവ്വർ അലി. 30000 രൂപ ചിലവിലാണ് മറ്റ് ബൈക്കുകളുടെ പാർട്സുകൾ ഉപയോഗിച്ച് മുനവ്വർ ഈ Sports Bike നിർമ്മിച്ചത്.

Advertisement

MEDIA NOT FOUND

Video| ഇനി യാത്ര കറുത്ത ഇന്നോവ ക്രിസ്റ്റയിൽ; മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനം

Auto
Last Updated: Jan 03, 2022, 20:02 IST

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ വാഹനം. കറുത്ത Innova Crystaയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന പുതിയ വാഹനം. സുരക്ഷാ കാരണങ്ങളാലാണ് പുതിയ സംവിധാനമെന്നാണ് സർക്കാർ വിശദീകരണം.

MEDIA NOT FOUND

കറുപ്പും മഞ്ഞയും പെയിന്റ്, പിന്നിൽ സൈക്കിൾ: ഇ ബുൾ ജെറ്റ് വാഹനത്തിന‍്റെ രൂപമാറ്റങ്ങള്‍

Auto
Last Updated: Aug 10, 2021, 14:03 IST

ഇ ബുൾ ജെറ്റ്' വ്ലോഗർമാരുടെ ‘നെപ്പോളിയൻ’ എന്ന വാഹനത്തിന്റെ മോഡിഫിക്കേഷൻസ് ഞെട്ടിപ്പിക്കുന്നതാണ്. വാഹനത്തിന്റെ നിറം വെള്ളയെന്നാണ് ആർസി ബുക്കിലുള്ളത്. നിലവിൽ അതു പച്ചയായി മാറ്റിയിട്ടുണ്ട്. വാഹനത്തിലുടനീളം സ്റ്റിക്കർ വർക്കുകളുമുണ്ട്. ധാരാളം ഫാൻസി ലൈറ്റുകളും വാഹനത്തിന്റെ മുൻ ഭാഗത്ത് മുകളിൽ ഉൾപ്പെടെ ഘടിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് കഴിഞ്ഞയാഴ്ച എറണാകുളത്തുനിന്നാണ് ഇവർ വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത്.

Advertisement

MEDIA NOT FOUND

ഹ്യുണ്ടായി ഓറ: വാങ്ങണോ വേണ്ടയോ?

Auto
Last Updated: Feb 20, 2020, 18:32 IST

ഹ്യുണ്ടായി ഓറ: വാങ്ങണോ വേണ്ടയോ? | Hyundayi Aura Walkthrough Review

MEDIA NOT FOUND

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അഞ്ച് ശതമാനമായി കുറച്ചു

Auto
Last Updated: Jul 27, 2019, 22:19 IST

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അഞ്ച് ശതമാനമായി കുറയ്ക്കാൻ GST Council തീരുമാനിച്ചു. ഇലക്ട്രിക് ചാർജറുകളുടെ നികുതിയും അഞ്ച് ശതമാനമായി കുറയ്ക്കും. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ നികുതിനിരക്ക് നിലവിൽ വരും

Advertisement

MEDIA NOT FOUND

മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തുന്നു

Auto
Last Updated: Apr 25, 2019, 19:56 IST

രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ നിര്‍മാണം നിര്‍ത്തുന്നു. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

MEDIA NOT FOUND

വമ്പോടെ പുതിയ എർട്ടിഗ

Auto
Last Updated: Nov 21, 2018, 13:59 IST

Advertisement
Advertisement
advertisement
Open in App
Home
Video
Impact Shorts
Web Stories