Dileep | ദിലീപിന് ഇഷ്‌ടായോ എന്ന് ചോദ്യം; മറ്റൊരാൾ ഓടിച്ചിരുന്ന വാഹനം സ്വന്തമാക്കിയതിനെ കുറിച്ച് ദിലീപ്
- Published by:meera_57
- news18-malayalam
Last Updated:
ദിലീപിന്റെ ആദ്യ കാറിനു കാവ്യയോളം പ്രായമുണ്ട്. ആ വാഹനം തന്നിലേക്ക് വന്നതിനെക്കുറിച്ച് ദിലീപ്
ആഡംബര കാറുകളിൽ വന്നിറങ്ങുന്ന നടൻ ദിലീപിനെയും (Dileep) കുടുംബത്തെയും പല പരിപാടികളിലും കാണാൻ സാധിക്കും. മകൾ മീനാക്ഷിക്കും സ്വന്തമായി ഡ്രൈവ് ചെയ്തു പോകാൻ അച്ഛൻ ദിലീപ് മുന്തിയ കാർ സമ്മാനിച്ചിട്ടുണ്ട്. മീനൂട്ടിയുടെ ആ വരവ് സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് മുന്നേറുകയുണ്ടായി. കാവ്യാ മാധവൻ ഇതുവരെയും തനിയെ ഡ്രൈവ് ചെയ്തു പോകുന്ന ദൃശ്യം എങ്ങും കാണാൻ സാധിച്ചിട്ടില്ല
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement


