Jyothika Suriya | 18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സൂര്യയും ജ്യോതികയും വേർപിരിയുന്നുവെന്നോ? വാർത്തയുടെ സത്യാവസ്ഥ ഇതാ
- Published by:user_57
- news18-malayalam
Last Updated:
2006ൽ വിവാഹിതരായ സൂര്യയും ജ്യോതികയും ദിയ, ദേവ് എന്നീ മക്കളുടെ മാതാപിതാക്കളുമാണ്
നടൻ സൂര്യയും (Suriya) നടി ജ്യോതികയും (Jyothika) നീണ്ട 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുമോ? തമിഴ് സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പ്രണയവും വിവാഹവുമായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും. ഉത്തരേന്ത്യക്കാരിയായ ജ്യോതിക പേരും നാടും വിശ്വാസവും എല്ലാം അടിമുടി മാറിയ ശേഷമാണ് നടൻ ശിവകുമാറിന്റെ മരുമകളായി ചെന്നൈയിലേക്ക് ചേക്കേറിയത്
advertisement
advertisement
'കാതൽ' സിനിമയുടെ റിലീസ് വേളയിൽ തനിക്ക് സൂര്യയുടെ കുടുംബത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയുടെ കാര്യം ജ്യോതിക വെളിപ്പെടുത്തിയിരുന്നു. സൂര്യയുടെ പിതാവ് ശിവകുമാർ ജ്യോതികയുടെ സിനിമകൾ മറ്റുള്ളവരെ ക്ഷണിച്ചു വരുത്തി കാണിക്കുന്നതിൽ തല്പരനാണ് എന്ന് അവർ പറഞ്ഞിരുന്നു. വിവാഹമോചനമെന്നു കേൾക്കുന്ന കാര്യത്തിൽ വാസ്തവം എത്രത്തോളമുണ്ട്?
advertisement
അതിനുള്ള മറുപടിയാണ് ഈ ചിത്രം. കഴിഞ്ഞ ദിവസം ജ്യോതികയും സൂര്യയും ഫിൻലന്റിൽ അവധിയാഘോഷിക്കുന്ന വീഡിയോ ജ്യോതികയുടെ ഇൻസ്റ്റഗ്രാം പേജ് വഴി പുറത്തുവന്നിരുന്നു. ഫിൻലന്റിൽ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുന്ന ദൃശ്യങ്ങൾ ചേർന്നതായിരുന്നു ഈ വീഡിയോ. എങ്കിൽ എന്തിനാണ് മുംബൈയിലേക്കുള്ള ചുവടുമാറ്റം എന്ന ചോദ്യത്തിനുമുണ്ട് ഉത്തരം
advertisement
advertisement
advertisement
advertisement
advertisement









