അസിനും നവ്യക്കും ഇടയിലെ കുട്ടിക്കുറുമ്പി; താരപുത്രിയുടെ കുട്ടിക്കാല ഓർമ

Last Updated:
മലയാളി പ്രേക്ഷകർ സിനിമയിൽ വരണം എന്നാഗ്രഹിക്കുന്ന താരപുത്രിയാണ് ഇത്
1/6
സിനിമാതാരങ്ങളുടെ ഒപ്പം ഫോട്ടോയെടുക്കാൻ ആഗ്രഹിക്കാത്ത കൊച്ചു കുഞ്ഞുങ്ങൾ ഉണ്ടാകുമോ? സിനിമയിൽ കാണുന്ന അവരുടെ പ്രിയപ്പെട്ട ഹീറോയും ഹീറോയിനും ഒക്കെ മാറിയവരുമായി ഒരു ചിത്രമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ കിട്ടിയാൽ പലർക്കും അതൊരു വലിയ സന്തോഷമാകും. ഇവിടെ ഒരാൾ ഇടം പിടിച്ചിരിക്കുന്നത് രണ്ട് താര സുന്ദരിമാർക്കിടയിലാണ്; അസിൻ തോട്ടുംകലും (Asin Thottumkal) നവ്യാ നായരും (Navya Nair). ഇടവും വലവുമായി ഇവർ രണ്ടുപേരും, അവരുടെ ഒപ്പം നടുവിലെ കസേരയിൽ വെള്ള ഫ്രോക്ക് ഇട്ട് ക്യാമറയെ നോക്കി പുഞ്ചിരി തൂകുന്ന കുഞ്ഞും. അവർക്കും, എത്രയോ വർഷങ്ങൾക്കു മുൻപ് മലയാള സിനിമയിൽ എത്തി ഇന്നും മലയാള സിനിമയിൽ നിലനിൽക്കുന്ന അമ്മയുടെ മകളാണ് ഈ കുഞ്ഞു താരപുത്രി

advertisement
2/6
കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഓർമ്മ എന്ന ഹാഷ് ടാഗ് നൽകി ഈ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുമ്പോൾ, അന്നിനും ഇന്നിനും ഇടയിൽ വളരെയേറെ വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇന്നും താരങ്ങളോളം സുന്ദരിയായി അണിഞ്ഞൊരുങ്ങി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഈ സുന്ദരിക്കുട്ടി ഇൻസ്റ്റഗ്രാമിൽ എത്തിക്കാറുണ്ട്. അതിനാൽ തന്നെയും സിനിമയിൽ അഭിനയിച്ചൂടെ എന്ന ചോദ്യം ഉയർത്തുന്ന ആരാധകർ നിരവധിയാണ്. അവർക്കുള്ള മറുപടിയും താരപുത്രി നൽകിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)

3/6
നടി ഉർവശിയുടെ മകൾ കുഞ്ഞാറ്റയെയാണ് നിങ്ങൾ ആദ്യ ചിത്രത്തിൽ കണ്ടത്. കുഞ്ഞാറ്റയുടെ കസിൻ അഥവാ കൽപ്പനയുടെ മകളായ ശ്രീമയി എന്ന പൂമ്പാറ്റ സിനിമയിലെത്തിയെങ്കിലും കുഞ്ഞാറ്റ ഇനിയും, അഭിനയത്തിലേക്ക് കാലെടുത്തുവെക്കാൻ ശക്തമായ തീരുമാനം ഏതും എടുത്തിട്ടില്ല. ലേഡി സൂപ്പർസ്റ്റാർ എന്ന് പലരും വിളിക്കുന്ന അമ്മയുമായി തന്നെ ചലച്ചിത്ര പ്രേക്ഷകർ താരതമ്യം ചെയ്യും എന്ന കാര്യം കുഞ്ഞാറ്റയ്ക്ക് ഉറപ്പാണ്. അതിനാൽ തീരുമാനങ്ങളിലും ഉണ്ട് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയ്ക്ക് ചില അതിർവരമ്പുകൾ

4/6
നാട്ടിൽ മുത്തശ്ശിയുടെ സംരക്ഷണയിൽ ബാല്യകാലവും സ്കൂൾ കാലവും ചിലവഴിച്ച കുഞ്ഞാറ്റ, മുതിർന്നശേഷം ഇപ്പോൾ അമ്മ ഉർവശിയുടെ ഒപ്പം ചില പൊതു പരിപാടികളിലും അഭിമുഖങ്ങളിലും പങ്കെടുക്കാറുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരിക്കൽ കുഞ്ഞാറ്റ സന്ദർശനം നടത്തിയ ചിത്രങ്ങൾ ഉർവശി അവരുടെ സ്വന്തം ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. അച്ഛന്റെ ഒപ്പം കുഞ്ഞാറ്റ ഒരു മാസികയിൽ അഭിമുഖം നൽകിയിരുന്നു. ഏവർക്കും അറിയേണ്ടത് കുഞ്ഞാറ്റ സിനിമയിൽ എന്നുവരും എന്ന കാര്യം മാത്രമാണ്

5/6
ഉർവശി കൽപ്പന കലാരഞ്ജിനി പരമ്പരയിലെ മക്കൾ തലമുറ പഠനത്തിൽ ശ്രദ്ധ കൊടുക്കണം എന്നായിരുന്നു അമ്മമാരുടെ താൽപര്യം. അത് പ്രകാരം കുട്ടികൾ എല്ലാം അവരുടെ ചെറുപ്പകാലം നന്നായി പഠിക്കാൻ തീരുമാനിക്കുകയും, ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ ശ്രദ്ധ നൽകുകയും ചെയ്തു. ശ്രീമയി ശ്രീസംഖ്യ എന്ന പേരിൽ വളരെ വർഷങ്ങൾക്കു മുൻപേ മലയാളത്തിൽ ഒരു സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും, ആ ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല. ജയൻ ചേർത്തല ആദ്യമായി സംവിധായകനാകുന്ന സിനിമയിലാണ് ശ്രീമയി അടുത്തിടെ അഭിനയിച്ചത്. കുഞ്ഞാറ്റയുടെ അമ്മ ഉർവശിയും ശ്രീമയിയുടെ ഒപ്പം വേഷമിട്ടിരുന്നു

6/6
കുഞ്ഞാറ്റ കുറച്ചുകാലം യു.കെയിലും താമസിച്ചു. അവിടെ അച്ഛൻ മനോജ് കെ. ജയനും, സഹോദരൻ അമൃതും, സഹോദരി ശ്രേയയും അമ്മ ആശയും താമസമുണ്ട്. ഇവിടുത്തെ രസകരമായ വിശേഷങ്ങൾ കുഞ്ഞാറ്റ ഇടവിടാതെ പോസ്റ്റ് ചെയ്തിരുന്നു. അമൃത് ലണ്ടനിലെ സ്കൂളിലാണ് പഠിക്കുന്നത്. ഇവിടുത്ത ഗ്രാമർ സ്കൂളിൽ മകൻ പഠനമികവ് കാരണം അഡ്മിഷൻ നേടിയ വിവരം മനോജ് കെ. ജയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement