Nayanthara | ഇവരിൽ ആരാണ് ഉയിരും ഉലഗവും? നയൻതാരയുടെ മടിയിൽ ഇരിക്കുന്നയാൾ കൈതട്ടി ചിരിക്കുമ്പോൾ ക്യാമറയെ മൈൻഡ് ചെയ്യാതെ മറ്റെയാൾ
- Published by:user_57
- news18-malayalam
Last Updated:
നയൻതാരയുടെ മക്കളിൽ ഒരാൾ അമ്മക്കുട്ടി ആണെന്ന കാര്യം ഉറപ്പാണ്. അമ്മയുടെ മടിയിൽ ഇരിക്കാനും കൂടെ നടക്കാനും ഇഷ്‌ടപ്പെടുന്ന മകൻ
രണ്ടു പൊന്നോമന മക്കളാണ് നടി നയൻതാരയ്ക്കും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനുമുള്ളത് (Vignesh Shivan). ഇരട്ടക്കുട്ടികളായ ഇവർ സറഗസിയിലൂടെയാണ് പിറന്നത്. മക്കളെന്നാൽ നയൻസിന് ഉയിരാണ്, അവരുടെ പേര് പോലെ തന്നെ പ്രാണനും ലോകവുമായി തീർന്ന രണ്ടു പേര്. കഴിഞ്ഞ ദിവസം നയൻതാരയുടെ ജന്മദിനത്തിന് മക്കളും ഭർത്താവും ചേർന്നുള്ള ആഘോഷമാണ് നടന്നത്
advertisement
ദൈവിക്, രുദ്രോനീൽ എന്നിവരാണ് ഉയിർ - ഉലകം എന്ന പേരുകളിൽ അവരുടെ അച്ഛനും അമ്മയുമായ വിഗ്നേഷ് ശിവനും നയൻതാരയും ചേർന്ന് വിളിക്കുന്നത്. നയൻതാരയുടെ പിറന്നാൾ കേക്ക് കട്ടിങ് വേളയിൽ ഈ ചിത്രത്തിൽ ഒരാൾ അമ്മയുടെ മടിയിലും, മറ്റെയാൾ അച്ഛന്റെ കൈപിടിച്ചും നിൽപ്പാണ്. ഇവരിൽ ആരാണ് ഉയിരും ഉലകവും എന്ന ചോദ്യം പലർക്കും തോന്നിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement








