Manju Pillai | ഊർമിളാ ഉണ്ണിയുടെ രഹസ്യം മഞ്ജു പിള്ളയുടെ പക്കൽ; നിരന്തരം ശല്യപ്പെടുത്തി വാങ്ങിയതാണ് 'വശ്യഗന്ധി' എന്ന്
- Published by:user_57
- news18-malayalam
Last Updated:
ഒരുപാട് കാലമായി കൊതിച്ച ആ രഹസ്യം കൈവന്നതായി മഞ്ജു പിള്ള
കേരളത്തിലെ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള രണ്ട് നടിമാരാണ് മഞ്ജു പിള്ളയും (Manju Pillai) ഊർമിളാ ഉണ്ണിയും (Urmila Unni). നന്നേ ചെറുപ്പം മുതലേ അഭിനയജീവിതം ആരംഭിച്ച ഇവർ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രേക്ഷകർക്ക് പരിചിതരായി മാറിക്കഴിഞ്ഞു. ഇവർ തമ്മിലും ഒരു നല്ല ബന്ധം നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മഞ്ജു പിള്ളയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്
advertisement
advertisement
advertisement
advertisement
advertisement
advertisement