ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും കോവിഡ് 19 മഹാമാരി വ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ മുൻനിരയിൽ തന്നെയാണ് ഇന്ത്യയും. 2020 ജൂലൈ 20 വരെ ലോകമെമ്പാടുമുള്ള 14,668,291 പേർക്ക് നോവൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു, ലോകത്ത് ഏറ്റവുമധികം കേസുകൾ സ്ഥിരീകരിച്ച രാജ്യം യുഎസ്എയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചതിന്‍റെയും മരണത്തിന്റെയും കാര്യത്തിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടിക ഇതാ...