എന്ന ലിങ്കില്‍ പോകുക. രണ്ടു വാക്സിന്‍ എടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. രണ്ടു ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം വാക്സിന്‍ സെന്ററും സമയവും ബുക്കുചെയ്യാം. (ANI)