ആയുധമേന്തിയ മോഷ്‌ടാവിനെ കുടുക്കിയത് സെക്സ്; യുവതിയുടെ സമയോചിത ഇടപെടലിൽ കള്ളൻ പോലീസ് പിടിയിൽ
- Published by:Meera Manu
- news18-malayalam
Last Updated:
പോലീസ് വരുന്നത് വരെ മോഷ്‌ടാവിനെ തടയാൻ യുവതിയുടെ മനസ്സിൽ ഉദിച്ച ഐഡിയ. നടന്നത് സിനിമയെ വെല്ലുന്ന സംഭവം
അപ്രതീക്ഷിതമായി നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ ആയുധമേന്തിയ ഒരു കള്ളൻ കടന്നു വരികയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? ഭയത്തോടെയല്ലാതെ ഈ അവസ്ഥ നേരിടാൻ എത്രപേരെക്കൊണ്ടാവും. നേരിടുന്നത് പോട്ടെ, അയാൾ അക്രമാസക്തനാവാതിരിക്കാൻ തടയാൻ കഴിയുമോ? എന്നാൽ ഒരു യുവതി പുറത്തെടുത്ത മാർഗം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്
advertisement
ഒരു പെട്രോൾ പമ്പിലേക്കാണ് ആയുധധാരിയായ മോഷ്‌ടാവ് കടന്നു ചെന്നത്. ഇയാൾ പമ്പിലെ ഒരു ജീവനക്കാരനെ മുഖത്തു ശക്തമായി ഇടിച്ചു. പേടിച്ചരണ്ട അയാൾ പമ്പിന്റെ പിന്നിലേക്ക് ഓടിയൊളിച്ചു. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇയാളുടെ കടന്നു കയറ്റം. എന്നാൽ ഒരു യുവതി മാത്രം മനോധൈര്യം വിടാതെ ഇയാളെ കീഴടക്കാനുള്ള തന്ത്രം പുറത്തെടുത്തു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement