അവളെ ഞാൻ വഞ്ചിച്ചു, എന്നിട്ടും അവൾ എനിക്കൊപ്പം നിന്നു; നടന്റെ വെളിപ്പെടുത്തൽ

Last Updated:
Kevin Hart says why his wife decided to stay on even after he cheated on her | ഭാര്യ വീണ്ടും ഗർഭിണിയായ അവസരത്തിലാണ് നടന്റെ വെളിപ്പെടുത്തൽ
1/6
 ഭർത്താവ് വഞ്ചിച്ചു എന്നറിഞ്ഞിട്ടും അയാൾക്കൊപ്പം നില്ക്കാൻ തയാറാവുക. തന്നെ വിട്ടു പിരിയാത്ത ഭാര്യയെപ്പറ്റി നടന്റെ തുറന്ന വെളിപ്പെടുത്തൽ. വഞ്ചിച്ചു എന്നറിഞ്ഞിട്ടും തനിക്ക് രണ്ടാമതൊരവസരം തരാൻ ഭാര്യ തയാറായി എന്നദ്ദേഹം പറയുന്നു

advertisement
2/6
 ജുമാഞ്ജി താരം കെവിൻ ഹാർട്ട് ആണ് ഭാര്യ എനിക്കോ പാരിഷിനെ പറ്റി പറയുന്നത്. ഭാര്യ രണ്ടാമതും ഗർഭിണിയായിരിക്കെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. തനിക്ക് മാപ്പു നല്കിയപ്പോഴും മുന്നോട്ടുള്ള ജീവിതത്തെ പറ്റി ഭാര്യ ചില ഉടമ്പടികൾ മുന്നോട്ട് വച്ചിരുന്നു

3/6
 2017ൽ ലാസ് വേഗാസിലേക്കുള്ള യാത്രയിൽ മോണിറ്റ സബ്ബാഗ് എന്ന മോഡലുമായി കെവിൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇത് അക്കാലത്ത് ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചിരുന്നു. അത് താനല്ല പകർത്തി പ്രചരിപ്പിച്ചതെന്ന് പറഞ്ഞ് മോണിറ്റ രംഗത്തെത്തി

4/6
 കെവിനും കൂട്ടുകാരൻ ജാക്‌സണും കരുതിക്കൂട്ടി ക്യാമറ വച്ച് രംഗങ്ങൾ പകർത്തിയതാണെന്ന് പറഞ്ഞു 2019 സെപ്റ്റംബറിൽ മോണിറ്റ 60 മില്യൺ ഡോളർ നഷ്‌ടപരിഹാരത്തിനു കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് പിന്നീട് നിരാകരിക്കപ്പെട്ടു

5/6
 'നമുക്കൊരു കുടുംബമുണ്ട്, ഒരു വീടുണ്ട്, മികച്ച രീതിയിൽ ജീവിക്കാൻ ഒരു തൊഴിലുണ്ട്. അതാണ് നിങ്ങൾ എനിക്കായി നൽകിയത്. ഒരു മികച്ച ജീവിതം നിങ്ങൾ എനിക്ക് തന്നിരിക്കുന്നു," എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. പുറമെ നിന്നുള്ളതൊന്നും നമ്മളെ ബാധിക്കാൻ അനുവദിക്കില്ല എന്നായിരുന്നു അവളുടെ നിലപാട്. അതിനെ ഞാൻ മാനിക്കുന്നു എന്നും കെവിൻ

6/6
 കെവിനും എനിക്കോയ്ക്കും കെൻസോ എന്ന രണ്ടു വയസ്സുകാരൻ മകനുമുണ്ട്. ഭാര്യയെ ലോകത്തെ കരുത്തയായ സ്ത്രീ എന്നാണ് കെവിൻ വിശേഷിപ്പിക്കുന്നത്. ആദ്യ ഭാര്യ ടോറെയ്‌ ഹാർട്ടിൽ കെവിന് ഒരു മകനും മകളുമുണ്ട്. കെവിനും എനിക്കോയും ഒരു പെൺകുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന വാർത്ത ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു

നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം

  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement