Rayjan Rajan wedding | രജിസ്റ്റർ ഓഫീസിൽ ലളിത വിവാഹം; സീരിയൽ നടൻ റെയ്‌ജൻ രാജൻ വിവാഹിതനായി

Last Updated:
Actor Rayjan Rajan got married to Shilpa | റെയ്‌ജൻ രാജന്റെ ജീവിതസഖിയായി ശില്പ. വിവാഹ ചിത്രങ്ങൾ
1/6
 സിനിമാ- സീരിയൽ നടൻ റെയ്‌ജൻ രാജൻ (Rayjan Rajan) വിവാഹിതനായി. തീർത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രജിസ്റ്റർ ഓഫീസിൽ നടന്ന ചടങ്ങിൽ റെയ്‌ജൻ ശില്പയ്ക്ക് താലി ചാർത്തി. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. രണ്ടുപേരും ഒരേ കാറിൽ വിവാഹ സ്ഥലത്ത് ഒന്നിച്ചെത്തി (ചിത്രം: Instagram)

advertisement
2/6
 'ജോണി ജോണി യെസ് അപ്പ' എന്ന സിനിമയിൽ മംമ്ത മോഹൻദാസിന്റെ നായകനായി റെയ്‌ജൻ വേഷമിട്ടിട്ടുണ്ട്. ജനപ്രിയ സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് റെയ്‌ജൻ രാജൻ (ചിത്രം: നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ്)

3/6
 റെയ്‌ജൻ രാജന്റെയും ശില്പയുടെയും വിവാഹ ചടങ്ങിൽ നിന്നും (ചിത്രം: നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ്)

4/6

5/6

6/6
 തിങ്കൾക്കലമാൻ എന്ന സീരിയലിൽ രാഹുൽ എന്ന വേഷം ശ്രദ്ധേയമാണ്

ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ 

  • ആലപ്പുഴയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.

  • തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാരുംമൂട് വച്ചാണ് സിപിഐ നേതാവ് എച്ച് ദിലീപ് പീഡന ശ്രമം നടത്തിയത്.

  • സംഭവത്തിന് ശേഷം പ്രതി എച്ച് ദിലീപ് ഒളിവിലാണ്, നൂറനാട് പൊലീസ് അന്വേഷണം തുടരുന്നു.

View All
advertisement