Home » photogallery » film » MOVIES MOHANLALS VISWASANTHI FOUNDATION DONATE LAPTOP AND TV SETS FOR SCHOOLS ACROSS KERALA
വിദ്യാർത്ഥികൾക്കായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ കരുതൽ; ലാപ്ടോപ്പും ടി.വി.കളും നൽകി
Mohanlal's Viswasanthi Foundation donate laptop and tv sets for schools across Kerala | മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ, EYGDS എന്നിവയുടെ നേതൃത്വത്തിലെ പരിപാടി മേജർ രവി ഉദ്ഘാടനം ചെയ്തു
മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ, EYGDS എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്കൂളുകൾക്കായി ലാപ്ടോപ്പ്, ടി.വി.സെറ്റുകൾ, ടാബ്‌ലറ്റുകൾ എന്നിവ വിതരണം ചെയ്തു
2/ 6
100 ലാപ്‌ടോപ്പുകൾ, 30 ടി.വി. സെറ്റുകൾ, ടാബ്‌ലറ്റുകൾ എന്നിവയാണ് വിതരണം ചെയ്തത്. ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ എറണാകുളം ഡെപ്യൂട്ടി കളക്ടർ സുനിൽ ലാൽ ഏറ്റുവാങ്ങി
3/ 6
ഓരോ ലാപ്‌ടോപ്പിനും ടി.വി.ക്കും തുല്യമായി ഇവ ലഭിച്ച സ്കൂളുകൾ പത്ത് വൃക്ഷതൈകൾ നടും. ഇതിനായി 2,000 തൈകൾ വിതരണം കൈമാറും
4/ 6
മണാശ്ശേരി സെന്റ് മൈക്കിൾസ് എൽ.പി. സ്കൂൾ, ചെറുവയ്പ്പു വി.ഡി.എസ്.എൽ.പി. സ്കൂൾ എന്നിവയെ സ്മാർട്ട് സ്കൂളുകളാക്കി മാറ്റുന്നതിനും തുടക്കംകുറിച്ചു
5/ 6
ഡിജിറ്റൽ ക്യാമ്പെയിനിന് ഈ ചടങ്ങിൽ ഫ്ലാഗ് ഓഫ് നടന്നു