2015ലെ 'റാസ്‌പുട്ടിൻ' എന്ന സിനിമക്ക് ശേഷം ശ്രിതയെ മലയാളത്തിൽ കണ്ടില്ല. 2014ലായിരുന്നു വിവാഹം. ഒരുവർഷത്തിന് ശേഷം വിവാഹമോചനവും. ശേഷം അടുത്തിടെ രമ്യ നമ്പീശൻ സംവിധാനം ചെയ്ത ഒരു ആൽബത്തിലാണ് ശ്രിത പ്രത്യക്ഷപ്പെടുന്നത്. ഇനി വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവാണ്. അതേപ്പറ്റി ശ്രിത 'സ്റ്റാർ ആൻഡ് സ്റ്റൈൽ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു: