COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും

Last Updated:
ലോകരാജ്യങ്ങളിൽ പത്താം റാങ്കും അറബ് രാജ്യങ്ങളിൽ ഒന്നാം റാങ്കുമാണ് യുഎഇ നേടിയത്.
1/6
 ലോക രാജ്യങ്ങളിൽ കോവിഡ് 19ന് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും ഇടംനേടി. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ സർവേയിലാണ് ആദ്യ പത്ത് രാജ്യങ്ങളുടെ കൂട്ടത്തിൽ യുഎഇയും ഇടംനേടിയത്.
ലോക രാജ്യങ്ങളിൽ കോവിഡ് 19ന് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും ഇടംനേടി. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ സർവേയിലാണ് ആദ്യ പത്ത് രാജ്യങ്ങളുടെ കൂട്ടത്തിൽ യുഎഇയും ഇടംനേടിയത്.
advertisement
2/6
uae national anthem, corona in uae, Corona virus, Coronavirus, coronavirus in india, coronavirus india, coronavirus kerala, coronavirus update, Covid 19, Covid 19 in Kerala, യുഎഇ ദേശീയ ഗാനം, ബാൽക്കണിയിൽ നിന്ന് ആലപിക്കണം
ലോകരാജ്യങ്ങളിൽ പത്താം റാങ്കും അറബ് രാജ്യങ്ങളിൽ ഒന്നാം റാങ്കുമാണ് യുഎഇ നേടിയത്. കോവിഡ് ബാധിച്ച രോഗികൾക്ക് മികച്ചതും ഫലപ്രാപ്തിയുള്ളതുമായ ചികിത്സ ലഭ്യമാക്കുന്നത് പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.
advertisement
3/6
 ലോകരാജ്യങ്ങളിൽ ഏറ്റവും മികിച്ച ചികിത്സ ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാം റാങ്ക് ജർമനിക്കാണ്.
ലോകരാജ്യങ്ങളിൽ ഏറ്റവും മികിച്ച ചികിത്സ ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാം റാങ്ക് ജർമനിക്കാണ്.
advertisement
4/6
UAE, The Ministry of Human Resources and Emiratisation, WAM, Covid19, യുഎഇ, വിദേശ തൊഴിലാളികൾക്ക് യുഎഇയിൽ നിയന്ത്രണം, പ്രവാസി, പ്രവാസി മലയാളി
രണ്ടാം റാങ്ക് ചൈനയ്ക്കും മൂന്നാം റാങ്ക് ദക്ഷിണകൊറിയക്കും ലഭിച്ചു.
advertisement
5/6
Coronavirus Pandemic LIVE Updates, Covid 19 Live Update, coronavirus, corona virus, coronavirus india, coronavirus in india, Covid 19, കൊറോണ വൈറസ്, കൊറോണ കേരളത്തിൽ, കോവിഡ് 19
ഓസ്ട്രിയ, ഹോങ്കോങ്, സിംഗപൂർ എന്നീ രാജ്യങ്ങൾക്കാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങൾ.
advertisement
6/6
anti body kits, corona testing kits, covid 19 testing kits, corona in china, rapid test kits, ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റ്, റാപ്പിഡ് ടെസ്റ്റ്, ചൈനീസ് ടെസ്റ്റ് കിറ്റുകൾ, കൊറോണ പരിശോധന
തായ് വാനാണ് ഏഴാം സ്ഥാനത്ത്. എട്ട്, ഒൻപത് സ്ഥാനങ്ങളിൽ ഇസ്രായേലും ജപ്പാനും ഇടംനേടി.
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement