India China Trade | ഇന്ത്യ -ചൈന വ്യാപാര ബന്ധം; കണക്കുകൾ ഇങ്ങനെ

Last Updated:
1/6
 അതിർത്തിയിലെ സംഘർഷത്തിനു പിന്നാലെ ചൈനീസ് ഉൾപന്നങ്ങൾ ഉപേക്ഷിക്കണമെന്ന ആഹ്വാനം വീണ്ടും ശക്തമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപര ബന്ധത്തിന്റെ വ്യാപ്തി പരിശോധിക്കുകയാണിവിടെ.

advertisement
2/6
 ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവ | ഇലക്ട്രിക് ഉപകരണങ്ങൾ, ഓർഗാനിക് കെമിക്കൽസ്, നൂക്ലിയാർ റിയാക്ടറുകൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, വളം, ഇരുമ്പ് കൊണ്ടുള്ള ഉൽപന്നങ്ങൾ തുടങ്ങിയവ.

3/6
 ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്ന 10 പ്രധാന രാജ്യങ്ങൾ.

4/6
 ഇന്ത്യയിലേക്കുള്ള ഇറക്കുമതി.
ഇന്ത്യയിലേക്കുള്ള ഇറക്കുമതി.
advertisement
5/6
 ചൈനയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത് | ഓർഗാനിക് കെമിക്കൽസ്, അയിര്, മിനറൽ ഫ്യുവൽസ്, മത്സ്യം, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവ.

6/6
 ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി.
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്

  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement