"സ്വർണ്ണക്കടത്ത്, ഡോളർ, മയക്കുമരുന്ന് കടത്ത് തുടങ്ങി അതീവ ഗൗരവമുള്ള കേസുകൾ ആണ് ഇടതുപക്ഷത്തിന്റേയും സർക്കാരിൻറെയും ഭാഗമായവർക്ക് എതിരെ എടുത്തിട്ടുള്ളത്. അതിനു പകരം യു ഡി എഫിന് എതിരെയും കേസ് ഉണ്ടെന്ന് വരുത്തുകയാണ്. സ്വർണം, ഡോളർ, മയക്കുമരുന്ന് കടത്ത് കേസുകൾക്ക് എതിരെയാണ് തെരഞ്ഞെടുപ്പ് ചെലവ്, ബിസിനസ് പൊളിഞ്ഞത് ഒക്കെ കേസ് ആയി എടുക്കുന്നത്. എന്ത് തരം കേസുകൾ ആണ് അവർ എടുക്കുന്നത് എന്ന് ജനങ്ങൾ കാണണം." - കുഞ്ഞാലിക്കുട്ടി പറഞ്ഞു.