ഇനി ലുക്കില്ലെന്ന് പറയരുത്; റെയിൽവേയിലെ ടിക്കറ്റ് പരിശോധകർ സ്റ്റൈലായി വരും

Last Updated:
രാജ്യത്ത് മുംബൈയ്ക്ക് ശേഷം പുതിയ ഡ്രസ് കോഡ് പരീക്ഷിക്കുന്ന രണ്ടാമത്തെ ഡിവിഷനാണ് തിരുവനന്തപുരം.
1/8
 തിരുവനന്തപുരം: തീവണ്ടിയാത്രകൾ ഇനി കൂടുതൽ സ്റ്റൈലാകും. വെറും വാക്കല്ല അതിനുള്ള ആദ്യപടി റെയിൽവേയിൽ തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റ് പരിശോധകരാണ് ഇനി അടിപൊളിയായി നിങ്ങളുടെ മുമ്പിലേക്ക് എത്തുന്നത്. തിരുവനന്തപുരം ഡിവിഷനിലാണ് ഈ മാറ്റം.

advertisement
2/8
 കറുത്ത കോട്ടിൽ നിന്ന് നേവി ബ്ലൂവിലേക്കാണ് മാറ്റം. ഷൂസും ബെൽറ്റും മാത്രമാണ് കറുപ്പ് നിറത്തിൽ തുടരുക.

3/8
 നേവി ബ്ലൂ പാന്‍റ്സും വെള്ള ഷർട്ടുമാണ് പുതിയ വേഷം. ചുവന്ന ടൈ ഇനിമുതൽ നീല ടൈ ആയിരിക്കും.

4/8
 രാജ്യത്ത് മുംബൈയ്ക്ക് ശേഷം പുതിയ ഡ്രസ് കോഡ് പരീക്ഷിക്കുന്ന രണ്ടാമത്തെ ഡിവിഷനാണ് തിരുവനന്തപുരം.
രാജ്യത്ത് മുംബൈയ്ക്ക് ശേഷം പുതിയ ഡ്രസ് കോഡ് പരീക്ഷിക്കുന്ന രണ്ടാമത്തെ ഡിവിഷനാണ് തിരുവനന്തപുരം.
advertisement
5/8
 വനിതകൾക്കും ഇതേ വേഷം തന്നെയാണ്. തീവണ്ടിയിൽ ജോലി ചെയ്യുമ്പോൾ നീല കോട്ടുണ്ടാവും.

6/8
 വസ്ത്രത്തിനൊപ്പം ബാഡ്ജിലും മാറ്റം വരുത്തിയിട്ടുണ്ട്.

7/8
 ടിക്കറ്റ് ഇൻസ്‌പെക്ടർക്ക് ഒരു നക്ഷത്രവും സീനിയർമാർക്ക് രണ്ട് നക്ഷത്രവും ചീഫുമാർക്ക് മൂന്ന് നക്ഷത്രവും ആയിരിക്കും ഉണ്ടാകുക. സാധാരണ ടി.ടി.ഇമാർക്ക് നക്ഷത്രം ഉണ്ടാവില്ല.

8/8
 കൊങ്കൺ റെയിൽവേയുടെ ശിൽപി ഇ. ശ്രീധരൻ ആയിരുന്നു വേഷത്തിലും ഒരു ലുക്ക് വേണമെന്ന് നിർദ്ദേശിച്ചത്. ഇതിന്‍റെ ഭാഗമായി കൊങ്കണിലെ ഉദ്യോഗസ്ഥർക്ക് സാധാരണ വെള്ള വസ്ത്രത്തിൽ നിന്ന് മാറി പൈലറ്റ് വേഷം നൽകിയിരുന്നു.

കാസർഗോഡ് സ്കൂൾ വിദ്യാർത്ഥിയെ 14 പേർ പീഡിപ്പിച്ചു; രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ

  • കാസർഗോഡ് ജില്ലയിലെ പ്രാദേശിക നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 14 പേർ കുട്ടിയെ പീഡിപ്പിച്ചു.

  • കേസിൽ ആറ് പ്രതികൾ ചന്തേര പൊലീസ് കസ്റ്റഡിയിൽ; മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുന്നു.

  • ഗേ ഡേറ്റിംഗ് ആപ്പിലൂടെ കുട്ടിയുടെ വിവരങ്ങൾ കൈമാറിയതായാണ് പൊലീസ് സംശയിക്കുന്നത്.

View All
advertisement