എക്സൈസിന് കിട്ടിയ 'മദ്യനിധി'; അട്ടപ്പാടിയിൽ കുഴിച്ചെടുത്തത് 148.5 ലിറ്റർ മദ്യം

Last Updated:
കൃഷി സ്ഥലത്ത്  മണ്ണിനടിയിൽ ഒളിപ്പിച്ച 825 ബോട്ടിലുകളിൽ നിന്നായി 148.5 ലിറ്റർ  മദ്യമാണ് പിടിച്ചെടുത്ത്.
1/7
 അട്ടപ്പാടിയിൽ വൻതോതിലുള്ള മദ്യശേഖരം പിടികൂടി. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം ശേഖരം പിടികൂടിയത്.

advertisement
2/7
 എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് പുറമെ അഗളി റേഞ്ചും, ജനമൈത്രി സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ  കോട്ടത്തറയിൽ നിന്നുമാണ് വലിയ മദ്യ ശേഖരം പിടികൂടിയത്.

3/7
 കോട്ടത്തറ സ്വദേശി സതീശന്റെ കൃഷി സ്ഥലത്ത്  മണ്ണിനടിയിൽ ഒളിപ്പിച്ച 825 ബോട്ടിലുകളിൽ നിന്നായി 148.5 ലിറ്റർ  മദ്യമാണ് പിടിച്ചെടുത്ത്. മാഹിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണിതെന്ന് അധികൃതർ അറിയിച്ചു.

4/7
 റെയ്ഡിഡിനെ തുടർന്ന് പ്രതി സതീശൻ ഓടി രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്  സതീശൻ. 

5/7
 പിടിച്ചെടുത്ത മദ്യത്തിന് വിപണിയിൽ 3 ലക്ഷം രൂപ വരെ വില വരും. സതീശന്റെ നേതൃത്വത്തിൽ മേലേ കോട്ടത്തറയിലേക്ക്  മാഹി മദ്യം എത്തിച്ച്  വിൽപ്പന നടത്തിയിരുന്നു.

6/7
 ഇയാൾ  ഒരു മാസമായി ഇന്റലിജൻസിന‍്റെ നിരീക്ഷണത്തിലായിരുന്നു.

7/7
 വീട്ടിൽ പരിശോധന നടക്കുന്നത് ഭയന്ന് ഇയാൾ പാട്ടത്തിന് വാഴ കൃഷി നടത്തുന്ന സ്ഥലത്തായിരുന്നു മദ്യം കുഴിച്ച് സൂക്ഷിച്ചിരുന്നത്. 

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement