'ശാരീരിക അകലം, സാമൂഹിക ഒരുമ'; കോവിഡിനെ പ്രതിരോധിക്കാൻ അട്ടപ്പാടി മാതൃക

Last Updated:
ആളുകൾ നിശ്ചിത അകലം പാലിച്ച് വേണം സാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ നിൽക്കാൻ എന്ന നിർദ്ദേശമാണ്  ആരോഗ്യവകുപ്പ് നൽകിയത്.
1/7
 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നാടെങ്ങും സജീവമാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കർശന നിയന്ത്രണങ്ങളുമുണ്ട്.

advertisement
2/7
 വീട്ടിലേയ്ക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ രാവിലെ ഏഴു മുതൽ വൈകീട്ട് 5 വരെയേ കടകൾ തുറക്കാൻ പാടുള്ളു. അതു കൊണ്ടു തന്നെ ഈ സമയങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്.

3/7
 ആളുകൾ നിശ്ചിത അകലം പാലിച്ച് വേണം സാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ നിൽക്കാൻ എന്ന നിർദ്ദേശമാണ്  ആരോഗ്യവകുപ്പ് നൽകിയത്.
ആളുകൾ നിശ്ചിത അകലം പാലിച്ച് വേണം സാധനങ്ങൾ വാങ്ങാൻ കടകൾക്ക് മുന്നിൽ നിൽക്കാൻ എന്ന നിർദ്ദേശമാണ്  ആരോഗ്യവകുപ്പ് നൽകിയത്.
advertisement
4/7
 ഇതിനായി അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളിൽ  കടകൾക്ക് മുന്നിൽ നിശ്ചിത അകലത്തിൽ കളം വരച്ചത് മാതൃകയായി.

5/7
 ആനക്കട്ടി മുതൽ മുക്കാലി വരെയുള്ള ഭാഗങ്ങളിലാണ് ഇത്തരത്തിൽ കളം വരച്ചിട്ടുള്ളത്.

6/7
 സാമൂഹ്യ പ്രവർത്തക ഉമാ പ്രേമന്റെ സഹകരണത്തോടെ വോയ്സ് ഓഫ് അട്ടപ്പാടിയുടെ സന്നദ്ധ പ്രവർത്തകരാണ് കടകൾക്ക് മുന്നിൽ കളം വരച്ച് നൽകിയത്.

7/7
 ഇത് ഏറെ പ്രയോജകരമാണെന്ന് കടക്കാരും പറയുന്നു. കടയിൽ വരുന്നവർ ആരും ആവശ്യപ്പെടാതെ തന്നെ അകലം പാലിച്ചു നിൽക്കുന്നുവെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement