പാലക്കാട് വേനോലിയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

Last Updated:
വേനോലി പുളിയംമ്പറ്റയിലാണ് സംഭവം.
1/7
 പാലക്കാട് വേനോലിയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു.

advertisement
2/7
 വേനോലി പുളിയംമ്പറ്റയിലാണ് സംഭവം.
വേനോലി പുളിയംമ്പറ്റയിലാണ് സംഭവം.
advertisement
3/7
 നെൽവയലിലേയ്ക്കിറങ്ങിയ കാട്ടാന പാടവരമ്പത്തുള്ള മരം കുത്തിമറിച്ചിട്ടതോടെ സമീപത്തെ വൈദ്യുതിലൈൻ പൊട്ടിവീണു.

4/7
 ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
advertisement
5/7
 ഈ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം തുടരുന്നുണ്ട്. 

6/7
 കാട്ടാന ചരിഞ്ഞു കിടക്കുന്ന സ്ഥലത്ത് വൈദ്യുതിവേലിയുണ്ട്.

7/7
 വൈദ്യുതിലൈൻ വൈദ്യുതി വേലിയിലേയ്ക്ക് പൊട്ടിവീണതോടെയാണ് കാട്ടാന ചെരിഞ്ഞതെന്ന് വനം വകുപ്പ് അറിയിച്ചു.

Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement