അട്ടപ്പാടിയിൽ കുട്ടി കൊമ്പൻ ചെരിഞ്ഞ നിലയിൽ; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

Last Updated:
ഈ മേഖലയിൽ കടുവയുടെ സാന്നിദ്ധ്യമുള്ളതായി പറയപ്പെടുന്നുണ്ട്. റിപ്പോർട്ട്‌/ചിത്രങ്ങൾ: പ്രസാദ് ഉടുമ്പശേരി
1/6
 പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ കാട്ടാനയുടെ അഴുകിയ ജഡം കണ്ടെത്തി.
പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ കാട്ടാനയുടെ അഴുകിയ ജഡം കണ്ടെത്തി.
advertisement
2/6
 അഗളി പഞ്ചായത്തിലെ കള്ളമല ചിന്നപറമ്പ് മന്തംചോല മലവാരത്താണ് പത്ത് വയസ് പ്രായമുള്ള കുട്ടി കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അഗളി പഞ്ചായത്തിലെ കള്ളമല ചിന്നപറമ്പ് മന്തംചോല മലവാരത്താണ് പത്ത് വയസ് പ്രായമുള്ള കുട്ടി കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
advertisement
3/6
 ആന ചരിഞ്ഞ് രണ്ടാഴ്ച്ചയായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. ജഡം പൂർണമായും അഴുകിയ നിലയിലായിരുന്നു.
ആന ചരിഞ്ഞ് രണ്ടാഴ്ച്ചയായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. ജഡം പൂർണമായും അഴുകിയ നിലയിലായിരുന്നു.
advertisement
4/6
 ഈ മേഖലയിൽ പരിശോധന നടത്തുന്ന വനം വകുപ്പ് ജീവനക്കാരാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
ഈ മേഖലയിൽ പരിശോധന നടത്തുന്ന വനം വകുപ്പ് ജീവനക്കാരാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
advertisement
5/6
 പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാവൂവെന്ന് അഗളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഉദയൻ പറഞ്ഞു.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണകാരണം വ്യക്തമാവൂവെന്ന് അഗളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഉദയൻ പറഞ്ഞു.
advertisement
6/6
 ഈ മേഖലയിൽ കടുവയുടെ സാന്നിദ്ധ്യമുള്ളതായി പറയപ്പെടുന്നുണ്ട്. വനം വകുപ്പ് കേസ് എടുത്തു.
ഈ മേഖലയിൽ കടുവയുടെ സാന്നിദ്ധ്യമുള്ളതായി പറയപ്പെടുന്നുണ്ട്. വനം വകുപ്പ് കേസ് എടുത്തു.
advertisement
Love Horoscope November 12 | ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും ; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധങ്ങളിൽ വിശ്വാസവും അടുപ്പവും വർദ്ധിപ്പിക്കും; പരസ്പര ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
  • മകരം രാശികളിൽ ജനിച്ചവർക്ക് പ്രണയത്തിന് അനുകൂലമാണ്

  • വൃശ്ചികം രാശികളിൽ ജനിച്ചവർ സത്യസന്ധതയ്ക്കും പ്രാധാന്യം നൽകുക.

  • മീനം രാശികളിൽ ജനിച്ചവർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement