മുണ്ടക്കയം ബൈപാസ് ഇന്നു തുറക്കും; തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇനി എളുപ്പവഴി

Last Updated:
മണിമലയാറിന്‍റെ തീരത്തു കൂടിയാണ് ബൈപ്പാസ് റോഡ്
1/8

advertisement
2/8
 കോസ് വേ മുതൽ പൈങ്ങനാ വരെ 2.2 കിലോമീറ്റർ
കോസ് വേ മുതൽ പൈങ്ങനാ വരെ 2.2 കിലോമീറ്റർ
advertisement
3/8
 കുട്ടിക്കാനത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിലെ യാത്ര കുറേക്കൂടി സുഗമമാകും

4/8
 17 കോടി രൂപ ചിലവില്‍ ബൈപ്പാസ് തയാറായത് നാലു വർഷം കൊണ്ട്

5/8
 ദേശീയപാതയും ബൈപാസും ബന്ധിപ്പിക്കുന്ന ചെറിയ റോഡുകളും തുറക്കും

6/8
 മുണ്ടക്കയം ടൗണിൽ കയറാതെ പോകുന്നതിനാൽ സമയലാഭം

7/8
 ശബരിമല, മധുര, കുട്ടിക്കാനം,പീരുമേട് വാഗമണ്‍, തേക്കടി, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവടങ്ങളിലേക്ക് യാത്ര എളുപ്പമാകും

8/8
 ബൈപ്പാസ് ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. പി.സി.ജോർജ് എംഎൽഎ അധ്യക്ഷനായിരിക്കും.

മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement