വേഗനിയന്ത്രണം പാലിച്ചില്ല; വാളയാറിൽ ട്രെയിനിടിച്ച് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു

Last Updated:
Train Hit Kills boars | സംഭവം ഇന്ന് പുലർച്ചെ വാളയാർ റെയിൽവേ സ്റ്റേഷന് സമീപത്തെ ബി ട്രാക്കിൽ... വാർത്തയും ചിത്രങ്ങളും- പ്രസാദ് ഉടുമ്പിശേരി
1/7
 പാലക്കാട് : വാളയാറിൽ ട്രെയിനിടിച്ച് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു. തിങ്കളാഴ്ച പുലർച്ചെയാണ് വാളയാർ റെയിൽവേ സ്റ്റേഷന്  സമീപം ബി ട്രാക്കിലാണ് ട്രെയിനിടിച്ച് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തത്.

advertisement
2/7
 റെയിൽവേ ട്രാക്കിലൂടെ സഞ്ചരിച്ചിരുന്ന കാട്ടുപന്നികളെ ട്രെയിൻ ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു.

3/7
 രാവിലെ പ്രദേശവാസികളാണ് ട്രാക്കിനകത്ത് ദാരുണമായി ചത്തു കിടക്കുന്ന കാട്ടുപന്നികളെ കണ്ടത്.

4/7
 ചില കാട്ടുപന്നികളുടെ ശരീരം ചിതറിയിരുന്നു. 23 എണ്ണം ചത്തതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.

5/7
 ഏത് ട്രെയിനാണിടിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

6/7
 സംഭവത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഈ മേഖലയിൽ ട്രെയിനിടിച്ച് നിരവധി  കാട്ടാനകൾ ചത്തിട്ടുണ്ട്.

7/7
 വന്യമൃഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനുകൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലിക്കാറില്ല. ഇതാണ് അപകടങ്ങൾക്ക്  കാരണമാവുന്നത്.

ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം

  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement