Change Language
1/ 9


ലോസ് ആഞ്ചലസില്‍ നടന്ന ലോക ഫിഗര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ചെക്ക് റിപ്പബ്ലിക്ക് താരം നെല്ല സിമാവോ തെന്നി വീഴുന്നു
2/ 9


വിബിംള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഫ്രാന്‍സ് താരം മൈക്കല്‍ ലോഡ്ര 'ബോള്‍ ഗേളിന്റെ' മുകളിലേക്ക് വീണപ്പോള്‍
3/ 9


വേള്‍ഡ് ഫിഗര്‍ സ്കേറ്റിങ്ങിനിടെ റഷ്യന്‍ താരങ്ങളായ യുകോ കവാഗതിയും അലെക്സാണ്ടര്‍ സ്മിര്‍ണോഫും തെന്നി വീഴുന്നു
5/ 9


കോണ്‍ഫെഡറേഷന്‍ കപ്പില്‍ സ്പെയിനും ഇറ്റലിയും സെമിഫൈനലില്‍ ഏറ്റമുട്ടുന്നതിനിടെ ഗ്യാലറിയില്‍ ചുംബനത്തിലേര്പ്പെട്ട ആരാധകര്‍
6/ 9


റഗ്ബി യൂണിയന് മത്സരത്തിനിടെ ഫ്രാന്‍സിന്റെ ടെഡി തോമസിനെ ടാക്കിള്‍ ചെയ്യുന്ന അയര്‍ലന്‍ഡിന്റെ റോറി ബെസ്റ്റ്
7/ 9


ബീജിങ് ഒളിംപിക്സില്‍ ഹാന്‍ഡ്ബോള്‍ ഗെയിമിനിടെ വലയില്‍ കുടുങ്ങിയ താരത്തെ വിലിച്ചകയറ്റുന്ന സഹതാരങ്ങള്‍
തത്സമയ വാര്‍ത്തകള്‍
Top Stories
-
'ഇനി മുന്നണി പ്രവേശനത്തിനില്ല; ജനപക്ഷം സ്ഥാനാർഥിയായി മത്സരിക്കും, ആര്‍ക്കും പിന്തുണക്കാം' -
തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ -
'പുനരുപയോഗിക്കാവുന്ന കാര്യങ്ങൾ ഉപയോഗിക്കുക', കളിപ്പാട്ട നിർമാതാക്കളോട് പ്രധാനമന്ത്രി -
കൊറോണയുടെ പുതിയ ലക്ഷണങ്ങൾ; രോഗികൾക്ക് ന്യുമോണിയയും ശ്വാസകോശത്തിൽ വെളുത്ത പാടുകളും -
അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുളള നിരോധനം നീട്ടി; മാർച്ച് 31 വരെ സർവീസുകൾ ഉണ്ടാകില്ല