ശിശുദിനത്തിൽ അഹാന, ദിയ, ഇഷാനി, ഹൻസിക സഹോദരിമാർ കുട്ടിക്കാല ചിത്രവുമായി
അമ്മ സിന്ധുവും സഹോദരിമാരായ അഹാനയും ദിയയുമാണ് കുഞ്ഞുനാളിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്
കുഞ്ഞായിരിക്കെ സഹോദരിമാർ എല്ലാവർക്കും ഒരുപോലത്തെ വസ്ത്രം ഉണ്ടായിരുന്നു. അഹാനയുടെ മുത്തച്ഛൻ സമ്മാനിച്ചതാണ് ഈ കുപ്പായം
കൂട്ടത്തിൽ മൂത്ത കുട്ടിയാണ് അഹാന, ഇളയകുട്ടി ഹൻസികയും
മക്കളിൽ രണ്ടാമത്തെയാളായ ദിയ കൃഷ്ണയുടെ വിവാഹം ഈ വർഷം നടന്നിരുന്നു
മക്കളുടെ കുട്ടിക്കാലം ക്യാമറയിൽ പകർത്താൻ കൃഷ്ണകുമാറിനും സിന്ധുവിനും പ്രത്യേക കൗതുകമുണ്ടായിരുന്നു