മോഡൽ, ജമീന്ദാർ കുടുംബാംഗം; താരിണി കാലിംഗരായർ

ഡിസംബർ എട്ട് ഞായറാഴ്ച നടൻ കാളിദാസ് ജയറാമിന്റെ ഭാര്യയായി താരിണി കാലിംഗരായർ ജയറാം കുടുംബത്തിന്റെ മരുമകളാകും

ചെന്നൈയിലെ അറിയപ്പെടുന്ന കാലിംഗരായർ ജമീന്ദാർ കുടുംബത്തിലെ അംഗമാണ് താരിണി

2023 നവംബർ 11ന് കാളിദാസ്, താരിണി വിവാഹനിശ്ചയം. പ്രണയവിവാഹമാണ്

2021ലെ മിസ് യൂണിവേർഴ്സ് മത്സരത്തിൽ തേർഡ് റണ്ണർ അപ്പ്

ഇൻസ്റ്റഗ്രാമിൽ താരിണിക്ക് 276K ഫോളോവേഴ്സ്

ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമത്തിൽ സ്കൂൾ വിദ്യാഭ്യാസവും, MOP വൈഷ്ണവ് കോളേജ് ഫോർ വിമനിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദവും

16 വയസു മുതൽ മോഡലിംഗ് രംഗത്ത് സജീവം. 2021ൽ മിസ് ദിവാ സൗന്ദര്യമത്സരം ഫൈനലിൽ തേർഡ് റണ്ണർ അപ്പ്

താരിണിയെയും അനുജത്തിയേയും ഏറെ കഷ്‌ടപ്പാടുകളിലൂടെ വളർത്തി വലുതാക്കിയത് അവരുടെ അമ്മയാണ്